Skip to main content

ഇലക്ഷൻ തിരിച്ചറിയൽ കാർഡിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

ഇലക്ഷൻ തിരിച്ചറിയൽ കാർഡിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

1997 ജനുവരി 1 വരെ ജനിച്ചവർക്ക്  പുതിയ കാർഡിന് അപേക്ഷിക്കാം

നിലവിലുള്ള കാർഡുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും
മറ്റു സ്ഥലത്തെ കാർഡുകൾ ഇപ്പഴത്തെ അഡ്രസ്സിലേക്ക് മാറ്റുന്നതിനും ഉള്ള സൗകര്യം ഉണ്ട്

                                            Click Read More ....






പുതിയ കാർഡിന്
നിലവിലെ താമസ സ്ഥലത്തെ വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ള  താങ്കളുടെ വീട്ടിലെ എതെങ്കിലും അംഗത്തിന്റെയോ, അയൽവസിയുടെയോ തിരിച്ചറിയൽ കാർഡ്‌ നമ്പർ (വോട്ടർ പട്ടികയിൽ താങ്കളെ ഉൾപെടുതേണ്ട സ്ഥാനം കണ്ടെത്താൻ വേണ്ടി  )

പേര് , അഡ്രസ്‌ , പിതാവിൻറെ/മാതാവിന്റെ / ഭർത്താവിൻറെ പേര് , ജനനസ്ഥലം ,  ( ഈ വിവരങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും വേണം)  ജനന തിയ്യതി , മൊബൈൽ നമ്പർ , ഫോട്ടോ , ആധാർ കാർഡ്‌ നമ്പർ (ഉണ്ടെങ്കിൽ),
പുതിയ വീട്ട് നമ്പര്‍, വാര്‍ഡ് നമ്പര്‍


തെറ്റുകളില്ലാതെ അപേക്ഷകൾ സമർപ്പിക്കുന്നതിനു കൃത്യമായ രേഖകൾ കൈവശം കരുതുക

കോട്ടപ്പള്ള അക്ഷയ കേന്ദ്രത്തിൽ അപേക്ഷ നൽകാം
സംശയങ്ങൾക്ക് വിളിക്കാം 04924266840, 9447855252



Popular posts from this blog

വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ*

*വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ* Follow this link to join my WhatsApp group: https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസവകുപ്പ്. *കുട്ടികൾക്കാവശ്യമുള്ള പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് ഈ അവധിക്കാലം പ്രയോജനപ്പെടുത്താവുന്നതാണ്.* *പുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/textbook/page 📎 *ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പുസ്തകങ്ങൾ* 📎 *ഹയർ സെക്കൻഡറി ഒന്നും രണ്ടും  വർഷ പാഠപുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/home/page ●●●▬▬▬▬▬▬▬●● *അക്ഷയ സെന്റർ* കരുവള്ളി ഷോപ്പിംഗ് സെന്റർ കോട്ടപ്പള്ള, എടത്തനാട്ടുകര. *📱9447855252* *📱04924266840* *📧exceledk@gmail.com* *👥FB: www.facebook.com/akshayaxl* *website : www.akshayanews.in അക്ഷയ കേന്ദ്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 ന് ആരംഭിക്കുന്നതാണ്....

2020 - 21 അധ്യയന വർഷത്തെ സംസ്ഥാനത്തെ ഗവണ്മെന്റ് / എയ്ഡഡ് / IHRD/സ്വാശ്രയ പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 ന് ആരംഭിക്കുന്നതാണ്. ... അക്ഷയ കേന്ദ്രം കരുവള്ളി ഷോപ്പിംഗ് സെന്റർ, കോട്ടപ്പള്ള

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...