*കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം: അപേക്ഷിക്കാനുള്ള തിയതി നീട്ടി* https://chat.whatsapp.com/Lx3HNwx57AE8IIClPjiuc8 ➖➖➖➖➖➖➖➖➖➖ കാലിക്കറ്റ് സര്‍വകലാശാല ഏകജാലക ബിരുദ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി നീട്ടി. അപേക്ഷ അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനും ഫീസ് അടക്കുന്നതിനും സെപ്തംബര്‍ 11 വൈകുന്നേരം അഞ്ച് മണി വരെ സൗകര്യമുണ്ടാവും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷയില്‍ പ്ലസ്ടു രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ എല്ലാ വിവരങ്ങളും സ്വയം തിരുത്തല്‍ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകള്‍ കൂട്ടി ചേര്‍ക്കുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്. --------------- *അക്ഷയ കേന്ദ്രം* കരുവള്ളി ഷോപ്പിംഗ് സെന്റർ, കോട്ടപ്പള്ള, ഫോൺ : 9447855252 https://chat.whatsapp.com/Lx3HNwx57AE8IIClPjiuc8