Skip to main content

വില്ലേ‍ജ് ഓഫീസ്സില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമര്‍പ്പിക്കേണ്ട രേഖകള്‍


വില്ലേ‍ജ് ഓഫീസ്സില്‍ നിന്നുളള 
സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമര്‍പ്പിക്കേണ്ട 
രേഖകള്‍  

-------------------------------------------------------------------------------------
കൈവശാവകാശ സർട്ടിഫിക്കറ്റ് 
റേഷന്‍ കാര്‍ഡ്, ആധാരം, നികുതി ചീട്ട്, 
-------------------------------------------------------------------------------------
ജാതി സർട്ടിഫിക്കറ്റ് 
റേഷന്‍ കാര്‍ഡ്,  ജാതി തെളിയിക്കുന്ന എന്തെങ്കിലും ഒരു രേഖ 
(സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, പഴയ ജാതി സര്‍ട്ടിഫിക്കറ്റ്...)


Click Read More ....


-------------------------------------------------------------------------------------
വരുമാന സർട്ടിഫിക്കറ്റ് 
റേഷന്‍ കാര്‍ഡ്, സാലറി സര്‍ട്ടിഫിക്കറ്റ് / നികുതി ചീട്ട്
-------------------------------------------------------------------------------------
വണ്‍ ആന്‍റ് സെയീം സർട്ടിഫിക്കറ്റ് 
റേഷന്‍ കാര്‍ഡ്,  പേര് സൂചിപ്പിക്കുന്ന രേഖകള്‍
രണ്ട് തിരിച്ചറിയല്‍ അടയാളങ്ങള്‍
-------------------------------------------------------------------------------------
റിലേഷന്‍ഷിപ്പ് സർട്ടിഫിക്കറ്റ് 
റേഷന്‍ കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ്,  രണ്ട് അയല്‍വാസികളുടെ സത്യവാങ്മൂലം, 
------------------------------------------------------------------------------------

അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട പൊതു വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു
  1. റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ നല്‍കാന്‍ ഒരു രജിസ്ട്രേഷന്‍ ( അക്ഷയയില്‍ ചെയ്യുന്നത്) ആവശ്യമാണ്. 
  2. ഈ രജിസ്ട്രേഷന് അപേകഷകന്‍റെ പേര്, വിലാസം , ജനനതിയ്യതി ജാതി മതം അച്ചന്റെ പേര് അമ്മയുടെ പേര് , Mobile No, Ration Card No, Driving License No, Election ID Card No, Passport No, Aadhaar No, SSLC Registration Number, SSLC Year, തുടങ്ങിയ വിവരങ്ങള്‍ ആവശ്യമാണ് ( കൃത്യമായ സ്പെല്ലീംഗ് അറിയാത്തവര്‍ ഇംഗ്ലീഷില്‍ മേല്‍ വിവരങ്ങള്‍ അടങ്ങിയ ഏതെങ്കിലും രേഖ കൊണ്ടുവരിക)
  3. ഈ രജിസ്ട്രേഷന്‍ ഒറ്റത്തവണ മാത്രമേ ചെയ്യേണ്ടതുള്ളൂ...പിന്നീട് അതേ വ്യക്തിക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി ആദ്യം ലഭിച്ച രജിസ്ട്രേഷന്‍ നമ്പർ ഉണ്ടായാൽ അപേക്ഷ സമര്‍പ്പിക്കൽ എളുപ്പമാകും.
  4. അപേക്ഷ നൽകുന്ന സമയത്ത് ലഭിക്കുന്ന സ്ലിപ് സൂക്ഷിച്ചു വെക്കേണ്ടതാണ്.
  5. മൊബൈലിൽ സർട്ടിഫിക്കറ്റ് അപ്രൂവ് ആയി എന്ന മെസേജ് വരുമ്പോൾ സ്ലിപ്പുമായി വന്ന് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.


Like us on Facebook





Popular posts from this blog

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...

Ration Card Aadhaar Linking Date Extended Upto October 31st 2019

അറിയിപ്പ് റേഷന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി  ഒക്ടോബർ  31 - 2019 വരെ  നീട്ടിയിരിക്കുന്നു

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu