മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആനുകൂല്യം പാസ്സായവര്‍ സ്വന്തം ബാങ്ക് അക്കൌണ്ട് പാസ്ബുക്കും ആധാര്‍ കാര്‍ഡും , ജനസമ്പര്‍ക്ക പരിപാടി അപേക്ഷയുടെ ഡൊക്കറ്റ് നമ്പരും അക്ഷയ കേന്ദ്രത്തില്‍ നല്‍കി Update ചെയ്യേണ്ടതാണ്
ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...