Skip to main content

ഡിഗ്രി പാസ്സായവര്‍ക്ക് റെയില്‍വേയില്‍ അവസരം - അവസാന തിയ്യതി ജനുവരി 25

റെയിൽവേയിൽ 18252  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് , 9300-34800+ 4200 ഗ്രേഡ് pay  ഉള്ള തസ്തികകളാണ് ഇവഅതായത് തുടക്കത്തിൽത്തന്നെ 40000 ത്തോളം രൂപ സാലറി ഇനത്തിൽ മാത്രം ലഭിക്കുംകേരളം ഉള്പെടുന്ന തിരുവനന്തപുരം RRB ക്ക് കീഴിൽ തന്നെ 488 ഒഴിവുകൾ ഉണ്ട്.

ജനുവരി  25  ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി .

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത.

100 രൂപയാണ്  അപേക്ഷ ഫീസ്‌
എന്നാൽ ന്യൂന പക്ഷ വിഭാഗത്തിന് ഫീസ്‌ വേണ്ട.
പ്രായ പരിധി 18-32, ഓണ്‍ലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്

കോട്ടപ്പള്ള അക്ഷയ കേന്ദ്രത്തില്‍ 
ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാം


അപേക്ഷ നല്കാന്‍ ആവശ്യമായ വിവരങ്ങള്‍/രേഖകള്‍
E-mail ID, Mobile Number, SSLC Certificate
Aadhaar Number ( if Available)
Degree Certificate Details
Degree must be completed ( Appearing candidate can't Apply)
Caste Certificate - in case of SC/ST Candidates

Popular posts from this blog

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...

Ration Card Aadhaar Linking Date Extended Upto October 31st 2019

അറിയിപ്പ് റേഷന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി  ഒക്ടോബർ  31 - 2019 വരെ  നീട്ടിയിരിക്കുന്നു

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu