Skip to main content

കെ-ടെറ്റിന് ഒക്ടോബർ 3 വരെ അപേക്ഷിക്കാം - KTET Application Last Date October 3

Image result for KTET

KTET ന് അപേക്ഷിക്കുന്നവരോട്


# ഫോട്ടോക്ക് താഴെ പേരും തിയ്യതിയും
(6 മാസത്തിനകമുള്ള തിയ്യതി ) എഴുതിയിരിക്കണം.

# അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുകയില്ല.

അപേക്ഷ സമയത്ത് ഉണ്ടായിരിക്കേണ്ട രേഖകൾ

1,പാസ്പ്പോർട്ട് സൈസ് ഫോട്ടോ
2.യോഗ്യതാ സർട്ടിഫിക്കറ്റ്
(പരീക്ഷ തിയ്യതിയും, രജിസ്റ്റർ നമ്പറും രേഖപ്പെടുത്താൻ)
3.മാർക്ക് ലിസ്റ്റ് കോപ്പി (മൊത്തം മാർക്കിന്റെ ശതമാനം കണ്ടെത്തുന്നതിന്)
4.ആധാർ കാർഡ് നമ്പർ

# പരീക്ഷ മീഡിയം:
മലയാളം / ഇംഗ്ലീഷ് ഏതാണോ വേണ്ടത് ആദ്യമേ ഉറപ്പുവരുത്തുക.

#പരീക്ഷ ഫീസ്:
ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപാ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവര്‍ 250 രൂപാ വീതവും അടയ്ക്കണം. ഓണ്‍ലൈന്‍ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാം.




 ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ.

 പ്രധാന തിയ്യതികൾ 

#അപേക്ഷിക്കേണ്ട അവസാന തിയ്യതി: ‪03-10-2019‬

# ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തിയ്യതി: *04-10-2019‬

# വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺ ലോഡ് ചെയ്യേണ്ട തിയ്യതി 25-10-2019 മുതൽ

*Date & Time of Examinations: *


# Category-1.
16/11/2019 -  (10 to 12:30)

# Category-2.
16/11/2019 - ( 2 to 4:30)

# Category-3.
17/11/2019 -  (2 to 4:30)

# Category-4.
24/11/2019 -  (2 to 4:30)
————————————
NB: *അവസാന തിയ്യതിക്ക് കാത്തിരിക്കാതെ നേരത്തെ അപേക്ഷിക്കാം.

●●●▬▬▬▬▬▬▬●●●

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും അക്ഷയ കേന്ദ്രത്തിൽ ബന്ധപ്പെടുക.

Image result for akshaya logo

Akshaya Center
Karuvally Shopping Center, Kottappalla, Edathanattukara
Tel : 04924266840, Mobile: 9447855252
E-mail: exceledk@gmail.com
Facebook : Akshaya Kottappalla


അക്ഷയ ഗ്രൂപ്പിൽ അംഗമാകാൻ   താഴെ കാണുന്ന   ലിങ്കിൽ ക്ലിക്ക് ചെയ്യുക
Akshaya Whatsapp Group



Popular posts from this blog

പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 ന് ആരംഭിക്കുന്നതാണ്....

2020 - 21 അധ്യയന വർഷത്തെ സംസ്ഥാനത്തെ ഗവണ്മെന്റ് / എയ്ഡഡ് / IHRD/സ്വാശ്രയ പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 ന് ആരംഭിക്കുന്നതാണ്. ... അക്ഷയ കേന്ദ്രം കരുവള്ളി ഷോപ്പിംഗ് സെന്റർ, കോട്ടപ്പള്ള

പ്രവാസികൾക്കുള്ള ₹5000 ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 5 വരെ നീട്ടി

*പ്രവാസികൾക്കുള്ള ₹5000 ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 5 വരെ നീട്ടി* Follow this link to join my WhatsApp group: https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr ● *ജനുവരി 1 മുതൽ* വിദേശത്ത് നിന്നും കേരളത്തിൽ വന്ന വാലിഡ്‌ ജോബ് വിസയുള്ളവരും ലോക്ഡൗണ് മൂലം തിരിച്ചു പോകാൻ കഴിയാത്തവരുമായ  പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപയുടെ സൗജന്യ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. ● ഈ ധനസഹായത്തിന് അപേക്ഷിക്കുന്നതിന് നോർക്ക ഐഡി രാജിസ്ട്രേഷനോ, പ്രവാസി ക്ഷേമനിധി രാജിസ്ട്രേഷനോ ഉള്ളവർ ഒന്നും ആവണമെന്നില്ല. മേൽ യോഗ്യത ഉള്ള ആർക്കും അപേക്ഷിക്കാം *ആവശ്യമായ രേഖകൾ* 1. പാസ്‌പോർട്ടിൽ പേര്, ഫോട്ടോ ഉള്ള പേജ്. 2. അഡ്രസ്സ് ഉള്ള പേജ് 3. ജനുവരി 1ന് ശേഷം വന്ന തീയതി സീൽ വെച്ച പേജ്. 4. ടിക്കറ്റ് കോപ്പി 5. പാസ്‌പോർട്ടിൽ വിസ രേഖപെടുത്തിയ പേജ് / വിസ 6. ബാങ്ക് പാസ്സ് ബുക്ക് ഒന്നാം പേജ് (അക്കൗണ്ട് വിവരങ്ങൾ, ifsc എന്നിവ കാണണം, NRI അക്കൗണ്ട് പറ്റില്ല,) 7. അപേക്ഷകന്റെ ഫോട്ടോ *മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.🙏🏻* ●●●▬▬▬▬▬▬▬●● 👉 *അക്ഷയ വെബ്സൈറ്റുകൾ* https://www.akshaya.Kerala.gov.in https://ww...