Skip to main content

കർഷക കടാശ്വാസത്തിനു അപേക്ഷിക്കാൻ

സഹകരണ ബാങ്കുകളിൽനിന്നും വായ്പ എടുത്തവർക്ക്‌ കർഷക കടാശ്വാസത്തിനു അപേക്ഷിക്കാൻ 2019 നവമ്പർ 15 വരെ അവസരം. 
*അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ*
1. കൃഷി ഓഫീസറിൽനിന്നും കർഷകനാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം.
2. വില്ലേജ്‌ ഓഫീസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്‌
3. ബാങ്ക്‌ ലോൺ പാസ്ബുക്ക്‌ വിവരങ്ങൾ.
4. സ്ഥലത്തിന്റെ നികുതി രശീതി.
5. റേഷൻ കാർഡ്‌ പകർപ്പ്‌
31.03.2014 നു മുൻപ്‌ എടുത്ത വായ്പകൾക്ക്‌ മാത്രമേ മേൽപ്പറഞ്ഞ നിബന്ധനകൾക്ക്‌ വിധേയമായി കടാശ്വാസം അനുവദിക്കുകയുള്ളൂ. 

Popular posts from this blog

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu

Life Insurance Projects Announced By Prime Minister Application Started

Akshaya E Centre  &  Studio Excel Kottappalla, Edathanattukara – Tel: 04924 266840, 9447855252 E-mail: exceledk@gmail.com Like Us Our   Facebook Page Blog:  akshayaedk.blogspot.in  ,   WhatsApp : 8086897899