കാലിക്കറ്റ് യൂണിവേർസിറ്റി സ്റ്റുഡൻ്റ്സ് സപ്പോർട്ട് പോർട്ടൽ
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ അന്വേഷണങ്ങൾക്കായി CU eHelp എന്ന പേരിൽ സപ്പോർട്ട് പോർട്ടൽ തുടങ്ങിയിരിക്കുന്നു. Click for Support Portal
എന്ന വെബ്സൈറ്റിൽ കയറി രജിസ്റ്റർ നമ്പറും മറ്റു വിവരങ്ങളും കൊടുത്ത് ടിക്കറ്റ് ക്രിയേറ്റ് ചെയ്താൽ മതി. അന്വേഷണങ്ങൾക്കുള്ള മറുപടി ഇമെയിൽ ആയി ലഭിക്കുന്നതാണ്