Skip to main content

പെൻഷൻ മസ്റ്ററിങ് നടത്താത്തത് മൂലം പെൻഷൻ മുടങ്ങിയോ?

*പെൻഷൻ മസ്റ്ററിങ് നടത്താത്തത് മൂലം പെൻഷൻ മുടങ്ങിയോ?*
➖➖➖➖➖➖➖➖
*അക്ഷയ കേന്ദ്രം - കോട്ടപ്പള്ള*
_അറിയിപ്പ്_
➖➖➖➖➖➖➖➖
*സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി പെൻഷൻ ഗുണഭോകതാക്കൾക്കുള്ള മസ്റ്ററിങ് 22-07-2020 വരെ നീട്ടിയിരിക്കുന്നു.* ഇതുവരെയും പെൻഷൻ മസ്റ്ററിങ് നടത്താത്തവർ ഈ അവസരം ഉപയോഗപ്പെടുത്തുക.

പ്രിയരെ  നമ്മുടെ നാട്ടിലോ ബന്ധത്തിലോ  കുടുംബത്തിലോ ഇത്തരത്തിൽ മസ്റ്ററിങ് നടത്താത്തത് മൂലം പെൻഷൻ മുടങ്ങിയവരു ണ്ടെങ്കിൽ ഈ വിവരം അവരെ അറിയിക്കുക.

ഈ വിവരം  എല്ലാവരിലും എത്തിക്കുക....ഈ പ്രതിസന്ധി ഘട്ടത്തിൽ  പെൻഷൻ മസ്റ്ററിങ് നടത്താത് മൂലം ഇനി ആർക്കും പെൻഷൻ മുടങ്ങാതിരിക്കട്ടെ...

*ശ്രദ്ധിക്കുക*
➖➖➖➖➖
അക്ഷയ കേന്ദ്രത്തിൽ മസ്റ്ററിങ് സൗജന്യമാണ്... അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിൽ നീല കളർ കോഡും പേരും നൽകി പ്രവർത്തിക്കുന്ന നിരവധി സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങളെ പോലെ തോന്നിപ്പിക്കുന്ന കേന്ദ്രങ്ങളിൽ  ' *"അക്ഷയ കേന്ദ്രം"*  എന്ന് ബോർഡ്‌ വെച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.സർക്കാറിന്റെ നേരിട്ടുള്ള  നിയന്ത്രണത്തിലുള്ള  അക്ഷയ കേന്ദ്രങ്ങളിലൂടെ  മാത്രമാണ് പെൻഷൻ മസ്റ്ററിങ് സേവനം നൽകുന്നത്. മറ്റു സ്വകാര്യ ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ മസ്റ്ററിങ് സേവനം ലഭ്യമല്ല.
➖➖➖➖➖➖➖➖
അലനല്ലൂർ പഞ്ചായത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള  അക്ഷയ കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്.
1.അക്ഷയ കേന്ദ്രം, കരുവള്ളി ഷോപ്പിംഗ് സെന്റർ, *കോട്ടപ്പള്ള.*
ഫോൺ : 9447855252
2.അക്ഷയ കേന്ദ്രം, Microtek IT പാർക്ക്‌, ഹോസ്പിറ്റൽ ജംഗ്ഷൻ, *അലനല്ലൂർ.*
ഫോൺ : 9447226249
3.അക്ഷയ കേന്ദ്രം, *ഉണ്ണിയാൽ*
ഫോൺ : 8129371634
➖➖➖➖➖➖➖➖

*അക്ഷയ ഇ കേന്ദ്രം*
കരുവള്ളി ഷോപ്പിംഗ് സെന്റർ.
കോട്ടപ്പള്ള, എടത്തനാട്ടുകര.
======================
ഫോൺ : 04924 266840
മൊബൈൽ : 9447855252
വാട്സ്ആപ്പ് : 9447855252
ഫേസ്ബുക് :www.facebook.com/Akshayaxl
ഇമെയിൽ : exceledk@gmail.com
Website : www.akshayanews.in
➖➖➖➖➖➖➖➖

അക്ഷയ കോട്ടപ്പള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ link ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

NB:-  അക്ഷയ കോട്ടപ്പള്ള എന്ന ഏതെങ്കിലും ഒരു  ഗ്രൂപ്പിൽ അംഗങ്ങളായവർ വീണ്ടും ജോയ്ൻ ചെയ്യേണ്ടതില്ല. എല്ലാ ഗ്രൂപ്പുകളുടെയും ഉദ്ദേശം ഒന്നു തന്നെയാണ്
●●●▬▬▬▬▬▬▬●●●

*മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക..🙏🏻*
●▬▬▬▬▬▬▬▬▬▬▬▬▬●

Popular posts from this blog

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...

Ration Card Aadhaar Linking Date Extended Upto October 31st 2019

അറിയിപ്പ് റേഷന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി  ഒക്ടോബർ  31 - 2019 വരെ  നീട്ടിയിരിക്കുന്നു

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu