Skip to main content

Aadhaar Services

 *ആധാർ സേവനങ്ങൾ*

➡️ പുതിയ ആധാർ എടുക്കാം

➡️ നിലവിലെ ആധാർകാർഡിലെ
തെറ്റുകൾ തിരുത്താം.

➡️ ആധാർ കാർഡിലെ പഴയ ഫോട്ടോ മാറ്റി പുതിയ ഫോട്ടോ നൽകാം.

➡️ആധാറിൽ മൊബൈൽ നമ്പർ ചേർക്കാം

➡️ആധാറിൽ ഇ-മെയിൽ ചേർക്കാം

➡️ആധാർ അഡ്രസ്സ് മാറ്റാം

➡️ 5 വയസ്സിലും 15 വയസ്സിലും കുട്ടികളുടെ നിർബന്ധിത ആധാർ പുതുക്കൽ

➡️പോസ്റ്റ് വഴിക്ക് വരാത്ത ആധാർ റീപ്രിന്റ് കൊടുക്കാം

➡️റേഷൻ കടയിൽ വിരൽ പതിയാത്തവർക്ക് വിരലടയാളം പുതുക്കാം..

➡️നഷ്ടപ്പെട്ട ആധാർ വീണ്ടെടുക്കാം.

➡️പുതിയ ആധാറിന് കൊടുത്തത് ഡൗൺലോഡ് ചെയ്യാം

➡️ഇ-ആധാർ എടുക്കാം

➡️ആധാർ കാർഡ് ATM കാർഡ് രൂപത്തിൽ എടുക്കാം

➡️ ആധാർ കാർഡ് ലാമിനേറ്റ് ചെയ്യാം.

തുടങ്ങി ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും കോട്ടപ്പള്ള അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : *9074590080*

*അക്ഷയ കേന്ദ്രം*
കരുവള്ളി ഷോപ്പിംഗ് സെന്റർ, കോട്ടപ്പള്ള, എടത്തനാട്ടുകര

Popular posts from this blog

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...

Ration Card Aadhaar Linking Date Extended Upto October 31st 2019

അറിയിപ്പ് റേഷന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി  ഒക്ടോബർ  31 - 2019 വരെ  നീട്ടിയിരിക്കുന്നു

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu