Skip to main content

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി യിലേക്കുള്ള പരാതികൾ / അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി യിലേക്കുള്ള പരാതികൾ /

അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം

അപേക്ഷകന്റെ ആധാർ കാർഡ് / വോട്ടർ ഐഡി / പാസ്പോർട്ട് / 
ഡ്രൈവിംഗ് ലൈസൻസ് ( ഇവയിലെതെങ്കിലും ഒന്ന് ), റേഷൻ കാർഡ്

50 വാക്കിൽ കവിയാതെ എഴുതിയ പരാതി
എന്നിവ സഹിതം കോട്ടപ്പള്ള അക്ഷയ കേന്ദ്രത്തിൽ വരിക .
മുൻപ് ജനസമ്പർക്ക പരിപാടിയിലേക്കുള്ള അപേക്ഷ നൽകിയവർ
മുൻപത്തെ പരാതി സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതാണ്
പരാതി സമ്പന്ധിച്ച രേഖകൾ ഉണ്ടെങ്കിൽ ( പരമാവതി 3 പേജ് ) 
അറ്റാച്ച് ചെയ്യാവുന്നതാണ്

-----------------------------------------------------------------

 സമയം : 9.30 മുതൽ 5.00 മണി വരെ

Popular posts from this blog

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...

Ration Card Aadhaar Linking Date Extended Upto October 31st 2019

അറിയിപ്പ് റേഷന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി  ഒക്ടോബർ  31 - 2019 വരെ  നീട്ടിയിരിക്കുന്നു

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu