Skip to main content

വില്ലേ‍ജ് ഓഫീസ്സില്‍ നിന്നുളള വിവിധ സര്‍ട്ടിഫക്കറ്റിന് അക്ഷയ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍

1. കൈവശാവകാശ സർട്ടിഫിക്കറ്റ് 
റേഷന്‍ കാര്‍ഡ്, ആധാരം, നികുതി ചീട്ട്, 

2. ജാതി സർട്ടിഫിക്കറ്റ് 
റേഷന്‍ കാര്‍ഡ്,  ജാതി തെളിയിക്കുന്ന എന്തെങ്കിലും ഒരു രേഖ,

3. വരുമാന സർട്ടിഫിക്കറ്റ് 
റേഷന്‍ കാര്‍ഡ്, സാലറി സര്‍ട്ടിഫിക്കറ്റ്, നികുതി ചീട്ട്

4.വണ്‍ ആന്‍റ് സെയീം സർട്ടിഫിക്കറ്റ് 
റേഷന്‍ കാര്‍ഡ്,  പേര് സൂചിപ്പിക്കുന്ന രേഖകള്‍

5. റിലേഷന്‍ഷിപ്പ് സർട്ടിഫിക്കറ്റ് 
റേഷന്‍ കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ്,  രണ്ട് അയല്‍വാസികളുടെ സത്യവാങ്മൂലം, 

6. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
   റേഷന്‍ കാര്‍ഡ്,എസ്.എസ്.എല്‍.സി ബുക്ക്

7. റസിഡന്‍സ് സർട്ടിഫിക്കറ്റ്
    റേഷന്‍ കാര്‍ഡ്,സത്യവാങ്ങ്മൂലം

8. ഡൊമസില്‍ സർട്ടിഫിക്കറ്റ്
     റേഷന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ്

9. എെഡന്‍റിറ്റി സർട്ടിഫിക്കറ്റ്
     സ്ക്കൂള്‍ സർട്ടിഫിക്കറ്റ്,ആധാര്‍ കാര്‍ഡ്

10. ലീഗല്‍ഹയര്‍ സർട്ടിഫിക്കറ്റ്
      റേഷന്‍ കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ്,ആധാര്‍ കാര്‍ഡ്

11. ലൊക്കേഷന്‍ സർട്ടിഫിക്കറ്റ്
      ആധാരം, നികുതി ചീട്ട്

12. ഡിപ്പന്‍റന്‍സി സർട്ടിഫിക്കറ്റ്
       സ്ക്കൂള്‍ സർട്ടിഫിക്കറ്റ്,ആധാര്‍ കാര്‍ഡ്,റേഷന്‍ കാര്‍ഡ്

13. ഡെസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്
       സ്ക്കൂള്‍ സർട്ടിഫിക്കറ്റ്,ആധാര്‍ കാര്‍ഡ്,റേഷന്‍ കാര്‍ഡ്

14.  ഫാമിലി മെമ്പര്‍ഷിപ്പ് സർട്ടിഫിക്കറ്റ്
        ആധാര്‍ കാര്‍ഡ്,റേഷന്‍ കാര്‍ഡ്

Popular posts from this blog

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu

വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ*

*വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ* Follow this link to join my WhatsApp group: https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസവകുപ്പ്. *കുട്ടികൾക്കാവശ്യമുള്ള പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് ഈ അവധിക്കാലം പ്രയോജനപ്പെടുത്താവുന്നതാണ്.* *പുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/textbook/page 📎 *ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പുസ്തകങ്ങൾ* 📎 *ഹയർ സെക്കൻഡറി ഒന്നും രണ്ടും  വർഷ പാഠപുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/home/page ●●●▬▬▬▬▬▬▬●● *അക്ഷയ സെന്റർ* കരുവള്ളി ഷോപ്പിംഗ് സെന്റർ കോട്ടപ്പള്ള, എടത്തനാട്ടുകര. *📱9447855252* *📱04924266840* *📧exceledk@gmail.com* *👥FB: www.facebook.com/akshayaxl* *website : www.akshayanews.in അക്ഷയ കേന്ദ്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

പ്ലസ് 1 അഡ്മിഷൻ 2020 - പ്ലസ് വൺ / VHSE ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

       പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ  *(അലോട്മെന്റ് ലെറ്ററിനും , ഫീസ് അടക്കാനും  അക്ഷയ കേന്ദ്രങ്ങളെ  ബന്ധപ്പെടാം)* Click Here to Join Whatsapp Group ● പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു