കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് മറ്റു സർവ്വകലാശാലകളിലേക്ക് മാറുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ Migration Certificate നായി യൂനിവേഴ്സിറ്റിയിൽ പോകേണ്ടതില്ല. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം, ഹാർഡ് കോപ്പി അയക്കേണ്ടതില്ല.
Karuvally Shopping Center, Kottappalla, Edathanattukara, Palakkad Dt, E-mail: exceledk@gmail.com, Mob: 9447855252, 9074590080