Skip to main content

SSC Combined Graduate Level Exam Application


*PSC മാത്രമല്ല ജോലിക്കായി ശ്രമിക്കുന്നവർ ഈ സുവർണ്ണാവസരം കൂടി ഉപയോഗപ്പെടുത്തൂ.*

പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ ചെയ്യുക.

Follow this link to join my WhatsApp group:


*10,000 ൽ അധികം ഒഴിവുകൾ | കേന്ദ്ര സർക്കാരിൽ ഉന്നത ജോലി |*

പ്രിയപ്പെട്ടവരെ,

🔷 ഇത്രയും പ്രധാനപ്പെട്ട പോസ്റ്റുകളിലേക്കുള്ള നിയമനങ്ങൾ ആയിട്ട് പോലും മലയാളികൾ പലർക്കും ഈ പരീക്ഷയെക്കുറിച്ച് ഇപ്പോഴും അറിവില്ല എന്നതാണ് യാഥാർത്യം.

🔷 സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ 2019 വർഷത്തേക്കുള്ള കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ എക്‌സാമിന്‌ (SSC CGL 2019) അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 

🔷 IAS/IPS പരീക്ഷകൾ കഴിഞ്ഞാൽ കേന്ദ്ര സർക്കാരിന്റെ ഉന്നത പോസ്റ്റുകളിലേക്ക് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണിത്.



👮🏻‍♀ ഇൻകം ടാക്സ് ഓഫീസർ, കസ്റ്റംസ് ഓഫീസർ, CBI ഇൻസ്‌പെക്ടർ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) ഇൻസ്‌പെക്ടർ, വിദേശകാര്യ വകുപ്പിലെ ഉന്നത പോസ്റ്റുകൾ എന്നിവയിലേക്കൊക്കെയാണ് നിയമനം ലഭിക്കുക.

🔷 ഇത്തവണ 10,000 ൽ അധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

🖥 രണ്ടു-മൂന്ന്  ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷ വഴി മാത്രമാണ് തെരെഞ്ഞെടുപ്പ്. ഇന്റർവ്യൂ ഇല്ല എന്നതും ഈ പരീക്ഷയുടെ പ്രത്യേകതയാണ്.

🎓 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത. (BA, BSc, BBA, B.Tech, B.Com, BCA, MBBS തുടങ്ങിയ ഏത് ഡിഗ്രിയും)

🔷 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

🔷 കേരളത്തിൽ കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.

🔷 പ്രൊമോഷൻ വഴി IAS/IPS ഉദ്യോഗങ്ങൾക്ക് തൊട്ട് താഴെയുള്ള പോസ്റ്റുകൾ വരെ എത്താൻ സാധിക്കുന്നു.

🔹അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 25/11/2019 (നവംബർ 25)

നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം.... കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ...നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ.

●●●▬▬▬▬▬▬▬●●●

*കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും കോട്ടപ്പള്ള എടത്തനാട്ടുകര അക്ഷയ കേന്ദ്രത്തിൽ ബന്ധപ്പെടുക*

*അക്ഷയ സെന്റെർ,  കരുവള്ളി ഷോപ്പിംഗ് സെന്റർ, കോട്ടപ്പള്ള, എടത്തനാട്ടുകര*
*📱04924266840*
*📱9447855252*
*📧exceledk@gmail.com*
*👥FB: facebook.com/akshayaxl*

*Working Time : 9 Am To 6 PM*  
                         
*ഓണ്ലൈൻ സേവങ്ങൾക്കു  അക്ഷയ കേന്ദ്രങ്ങളെ തന്നേ സമീപിക്കുക. വ്യാജ കേന്ദ്രങ്ങൾ നിങ്ങളുടെ വിലപ്പെട്ട രേഖകൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം*

© *അക്ഷയ ഇ കേന്ദ്രം കോട്ടപ്പള്ള ഒരു കേന്ദ്ര - സംസ്ഥാന സർക്കാർ സംരംഭം*

അക്ഷയ ഗ്രൂപ്പിൽ അംഗമാകാൻ   താഴെ കാണുന്ന   ലിങ്കിൽ ക്ലിക്ക് ചെയ്യുക  👇👇👇

●▬▬▬▬▬▬▬▬▬▬▬▬▬●
സർക്കാർ- സർക്കാരിതര ക്ഷേമ പദ്ധതികൾ, സ്കോളർഷിപ്പുകൾ, പി എസ് സി, യു പി എസ് സി, എസ് എസ് സി, അറിയിപ്പുകള്‍, വിദ്യാഭ്യാസ സംബന്ധമായ അറിയിപ്പുകള്‍, മറ്റ് പൊതു അറിയിപ്പുകള്‍ തുടങ്ങിയവ  സാധാരണക്കാരിലേക്ക് എത്തിക്കാനും നേടി കൊടുക്കുവാനും  രൂപീകരിച്ച  Akshaya Kottappalla Whatsapp  ഗ്രൂപ്പിൽ Join ചെയ്യുക


---------------------------------------
NB:-  Akshaya Kottappalla എന്ന ഏതെങ്കിലും ഒരു Whatsapp ഗ്രൂപ്പിൽ അംഗങ്ങളായവർ വീണ്ടും ജോയ്ൻ ചെയ്യേണ്ടതില്ല. എല്ലാ ഗ്രൂപ്പുകളുടെയും ഉദ്ദേശം ഒന്നു തന്നെയാണ്

Popular posts from this blog

വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ*

*വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ* Follow this link to join my WhatsApp group: https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസവകുപ്പ്. *കുട്ടികൾക്കാവശ്യമുള്ള പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് ഈ അവധിക്കാലം പ്രയോജനപ്പെടുത്താവുന്നതാണ്.* *പുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/textbook/page 📎 *ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പുസ്തകങ്ങൾ* 📎 *ഹയർ സെക്കൻഡറി ഒന്നും രണ്ടും  വർഷ പാഠപുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/home/page ●●●▬▬▬▬▬▬▬●● *അക്ഷയ സെന്റർ* കരുവള്ളി ഷോപ്പിംഗ് സെന്റർ കോട്ടപ്പള്ള, എടത്തനാട്ടുകര. *📱9447855252* *📱04924266840* *📧exceledk@gmail.com* *👥FB: www.facebook.com/akshayaxl* *website : www.akshayanews.in അക്ഷയ കേന്ദ്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu

പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 ന് ആരംഭിക്കുന്നതാണ്....

2020 - 21 അധ്യയന വർഷത്തെ സംസ്ഥാനത്തെ ഗവണ്മെന്റ് / എയ്ഡഡ് / IHRD/സ്വാശ്രയ പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 ന് ആരംഭിക്കുന്നതാണ്. ... അക്ഷയ കേന്ദ്രം കരുവള്ളി ഷോപ്പിംഗ് സെന്റർ, കോട്ടപ്പള്ള