Skip to main content

CTET Application

*സി-ടെറ്റ് ജൂലായ് അഞ്ചിന്; ഫെബ്രുവരി 27 വരെ അപേക്ഷിക്കാം*

സി.ബി.എസ്.ഇ. നടത്തുന്ന സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലറ്റി ടെസ്റ്റിന് (സി-ടെറ്റ്) അപേക്ഷ ക്ഷണിച്ചു.

ജൂലായ് അഞ്ച് ഞായറാഴ്ച 20 ഭാഷകളിലായി 112 കേന്ദ്രങ്ങളില്‍വെച്ചാണ് എഴുത്തുപരീക്ഷ.

ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി *ഫെബ്രുവരി 27 ആണ്*

പ്രൈമറി സ്‌കൂള്‍ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയാണ് സി-ടെറ്റ്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ അധ്യാപകരാകാന്‍ പേപ്പര്‍ I-ഉം, ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള അധ്യാപക യോഗ്യതയ്ക്കായി പേപ്പര്‍ II-ഉം പാസാകണം.

ഒരു പേപ്പറിന് മാത്രം അപേക്ഷിക്കുന്ന ജനറല്‍, ഒബിസി കാറ്റഗറികളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 1000 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ് ഫീസ്. രണ്ട് പേപ്പറിനുമായി അപേക്ഷിക്കുന്നവര്‍ക്ക് ജനറല്‍, ഒബിസി 1200 രൂപ,  എസ്.സി, എസ്.ടി, ഭിന്നശേഷി 600 രൂപ എന്നിങ്ങനെയാണ് ഫീസ്.
---------------------------------------------

Akshaya Center
Karuvally Shopping Centre
Kottappalla
Mobile: 9447855252, 04924266840
FB: https://www.facebook.com/Akshayaxl
Email: exceledk@gmail.com

Popular posts from this blog

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu

വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ*

*വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ* Follow this link to join my WhatsApp group: https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസവകുപ്പ്. *കുട്ടികൾക്കാവശ്യമുള്ള പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് ഈ അവധിക്കാലം പ്രയോജനപ്പെടുത്താവുന്നതാണ്.* *പുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/textbook/page 📎 *ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പുസ്തകങ്ങൾ* 📎 *ഹയർ സെക്കൻഡറി ഒന്നും രണ്ടും  വർഷ പാഠപുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/home/page ●●●▬▬▬▬▬▬▬●● *അക്ഷയ സെന്റർ* കരുവള്ളി ഷോപ്പിംഗ് സെന്റർ കോട്ടപ്പള്ള, എടത്തനാട്ടുകര. *📱9447855252* *📱04924266840* *📧exceledk@gmail.com* *👥FB: www.facebook.com/akshayaxl* *website : www.akshayanews.in അക്ഷയ കേന്ദ്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

പ്ലസ് 1 അഡ്മിഷൻ 2020 - പ്ലസ് വൺ / VHSE ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

       പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ  *(അലോട്മെന്റ് ലെറ്ററിനും , ഫീസ് അടക്കാനും  അക്ഷയ കേന്ദ്രങ്ങളെ  ബന്ധപ്പെടാം)* Click Here to Join Whatsapp Group ● പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു