Skip to main content

കോട്ടപ്പള്ള അക്ഷയ കേന്ദ്രം 21-04-2020, മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.

പാലക്കാട്‌ ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം  സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കോട്ടപ്പള്ള *അക്ഷയ കേന്ദ്രം 21-04-2020,  മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.*

പ്രവർത്തന സമയം : 10 AM to 5 PM

ആവശ്യമായ സേവനം ലഭ്യമാണോ എന്ന് മുൻ‌കൂർ വിളിച്ചു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വരിക. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഇത് സഹായകരമാവും.

--------------------------------------
*വിളിക്കേണ്ട നമ്പർ : 9447855252*
--------------------------------------

*അക്ഷയ കേന്ദ്രം & സി എസ് സി*
*SBI കസ്റ്റമർ സർവീസ് പോയിന്റ്*
കരുവള്ളി ഷോപ്പിംഗ് സെന്റർ.
കോട്ടപ്പള്ള, എടത്തനാട്ടുകര.
E mail : exceledk@gmail.com
Facebook : facebook.com/akshayaxl
--------------------------------------
ATM ലോ ബാങ്കിലോ പോകാതെ തന്നെ
ആധാർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാനും നിക്ഷേപിക്കാനുമുള്ള സൗകര്യം അക്ഷയയിൽ ലഭ്യമാണ്
(ആധാർ കാർഡുമായി അക്കൗണ്ട് ഉടമ നേരിട്ട് വരേണ്ടതാണ് )
--------------------------------------

*Break The Chain.... Stay Home Stay Safe...*

Popular posts from this blog

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu

വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ*

*വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ* Follow this link to join my WhatsApp group: https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസവകുപ്പ്. *കുട്ടികൾക്കാവശ്യമുള്ള പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് ഈ അവധിക്കാലം പ്രയോജനപ്പെടുത്താവുന്നതാണ്.* *പുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/textbook/page 📎 *ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പുസ്തകങ്ങൾ* 📎 *ഹയർ സെക്കൻഡറി ഒന്നും രണ്ടും  വർഷ പാഠപുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/home/page ●●●▬▬▬▬▬▬▬●● *അക്ഷയ സെന്റർ* കരുവള്ളി ഷോപ്പിംഗ് സെന്റർ കോട്ടപ്പള്ള, എടത്തനാട്ടുകര. *📱9447855252* *📱04924266840* *📧exceledk@gmail.com* *👥FB: www.facebook.com/akshayaxl* *website : www.akshayanews.in അക്ഷയ കേന്ദ്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

പ്ലസ് 1 അഡ്മിഷൻ 2020 - പ്ലസ് വൺ / VHSE ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

       പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ  *(അലോട്മെന്റ് ലെറ്ററിനും , ഫീസ് അടക്കാനും  അക്ഷയ കേന്ദ്രങ്ങളെ  ബന്ധപ്പെടാം)* Click Here to Join Whatsapp Group ● പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു