Skip to main content

റേഷൻകാർഡില്ലാത്ത_കുടുംബങ്ങൾക്ക്_കാർഡ്_നൽകുന്നു (24 മണിക്കൂർ റേഷൻ കാർഡ് )*

*റേഷൻകാർഡില്ലാത്ത_കുടുംബങ്ങൾക്ക്_കാർഡ്_നൽകുന്നു (24 മണിക്കൂർ റേഷൻ കാർഡ് )*

Follow this link to join my WhatsApp group:
https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr


✍️ *നിലവിൽ ഒരു സ്ഥലത്തും റേഷൻ കാർഡില്ലാത്ത കുടുംബങ്ങളുടെ അപേക്ഷ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്*

✍️റേഷൻ കാർഡ് ഒരു താലൂക്കിൽ നിന്നും മറ്റൊരു താലൂക്കിലേക്ക് മാറുകയും എന്നാൽ ലോക്ക്ഡൗൺ കാരണം പുതിയ താലൂക്കിൽ നിന്നും റേഷൻ കാർഡ് നൽകാൻ കഴിയാത്തതുമായ അപേക്ഷകളും പരിഗണിക്കും.

✍️അക്ഷയ കേന്ദ്രങ്ങൾ വഴി  ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

✍️താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷകൾ നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കുന്നതല്ല.

✍️ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിന് ബുദ്ധിമുട്ടാകുകയാണെങ്കിൽ ടി അപേക്ഷകൾ ലോക്ക് ഡൗൺ മാറുന്ന മുറക്ക് അന്വേഷണം നടത്തി തെറ്റായ വിവരങ്ങൾ നൽകിയ അപേക്ഷകനെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും.

✍️കാർഡ് ലാമിനേറ്റ് ചെയ്യുന്നതിന് തടസ്സമെങ്കിൽ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകും.

✍️അപേക്ഷകൻ സത്യവാങ്മൂലം നൽകുക 

✍️എല്ലാ അംഗങ്ങളുടെയും ആധാർ കാർഡിന്റെ പകർപ്പ് അപേക്ഷക്കൊപ്പം നൽകുക.

✍️കാർഡ് കൈപ്പറ്റുന്നതിന് ഓഫീസിൽ എത്തുമ്പോൾ സാമൂഹിക അകലം പാലിക്കുകയും ആരോഗ്യ വകുപ്പും പോലീസും നൽക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും അനുസരിക്കുകയും വേണം.
 ●▬▬▬▬▬▬▬▬▬▬▬▬▬
*അക്ഷയ സെന്റെർ*
*കോട്ടപ്പള്ള*
*📱9447855252*
*📱04924266840*
*📧exceledk@gmail.com*

*👥FB: facebook.com/akshayaxl*

അക്ഷയ ഗ്രൂപ്പിൽ  അംഗമാകാൻ   താഴെ കാണുന്ന   ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇

Follow this link to join my WhatsApp group:
https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

NB:- *അക്ഷയ കേന്ദ്രം കോട്ടപ്പള്ള* എന്ന ഏതെങ്കിലും ഒരു ഗ്രൂപ്പിൽ അംഗങ്ങളായവർ വീണ്ടും ജോയ്ൻ ചെയ്യേണ്ടതില്ല. എല്ലാ ഗ്രൂപ്പുകളുടെയും ഉദ്ദേശം ഒന്നു തന്നെയാണ്.   

 *നിങ്ങൾക് ആവശ്യമില്ലെങ്കിൽ മറ്റുള്ളവരിലേക് ഷെയർ ചെയ്യുക*

Popular posts from this blog

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...

Ration Card Aadhaar Linking Date Extended Upto October 31st 2019

അറിയിപ്പ് റേഷന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി  ഒക്ടോബർ  31 - 2019 വരെ  നീട്ടിയിരിക്കുന്നു

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu