Skip to main content

പ്രവാസി ധനസഹായം. വിമാന ടിക്കറ്റ് നിർബന്ധമല്ല

*✍️പ്രവാസി ധനസഹായം. വിമാന ടിക്കറ്റ് നിർബന്ധമല്ല:*

അക്ഷയ കോട്ടപ്പള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ link ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം  വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്‌പോർട്ട്  പേജ് അപ്‌ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു. കാലാവധി കഴിയാത്ത വിസ, പാസ്‌പോർട്ട് ഉള്ളവർക്കും ലോക്ക്‌ഡൌൺ  പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുക.  ടിക്കറ്റിന്റെ  പകർപ്പ് ഇല്ല  എന്ന  കാരണത്താൽ   അപേക്ഷ  നിരസിക്കില്ല.  മെയ് 5 വരെ അപേക്ഷ സ്വീകരിക്കും.
➖➖➖➖➖➖➖➖
● *ജനുവരി 1 മുതൽ* വിദേശത്ത് നിന്നും കേരളത്തിൽ വന്ന വാലിഡ്‌ ജോബ് വിസയുള്ളവരും ലോക്ഡൗണ് മൂലം തിരിച്ചു പോകാൻ കഴിയാത്തവരുമായ  പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപയുടെ സൗജന്യ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം.

● ഈ ധനസഹായത്തിന് അപേക്ഷിക്കുന്നതിന് നോർക്ക ഐഡി രാജിസ്ട്രേഷനോ, പ്രവാസി ക്ഷേമനിധി രാജിസ്ട്രേഷനോ ഉള്ളവർ ഒന്നും ആവണമെന്നില്ല. മേൽ യോഗ്യത ഉള്ള ആർക്കും അപേക്ഷിക്കാം

*ആവശ്യമായ രേഖകൾ*
1. പാസ്‌പോർട്ടിൽ പേര്, ഫോട്ടോ ഉള്ള പേജ്.
2. അഡ്രസ്സ് ഉള്ള പേജ്
3. ജനുവരി 1ന് ശേഷം വന്ന തീയതി സീൽ വെച്ച പേജ്.
4. ടിക്കറ്റ് കോപ്പി (നിർബന്ധമില്ല)
5. പാസ്‌പോർട്ടിൽ വിസ രേഖപെടുത്തിയ പേജ് / വിസ
6. ബാങ്ക് പാസ്സ് ബുക്ക് ഒന്നാം പേജ് (അക്കൗണ്ട് വിവരങ്ങൾ, ifsc എന്നിവ കാണണം, NRI അക്കൗണ്ട് പറ്റില്ല,)
7. അപേക്ഷകന്റെ ഫോട്ടോ

*മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.🙏🏻*
➖➖➖➖➖➖➖➖
*അക്ഷയ ഇ കേന്ദ്രം* *ബാങ്കിംഗ് സേവനങ്ങൾ* *CSC സേവനങ്ങൾ** പാസ്പോര്ട്ട് സൈസ് ഫോട്ടോ*
*(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)*
കരുവള്ളി ഷോപ്പിംഗ് സെന്റർ.
കോട്ടപ്പള്ള, എടത്തനാട്ടുകര.
======================
ഫോൺ : 04924 266840
മൊബൈൽ : 9447855252
വാട്സ്ആപ്പ് : 9447855252
ഇമെയിൽ : exceledk@gmail.com
Web : www.akshayanews.in
======================
#സാ  മൂ  ഹി  ക  അ  ക  ലം   പാ  ലി  ക്കു  ക

#വീട്ടിലിരിക്കൂ - സുരക്ഷിതരായിരിക്കൂ
# വ്യക്തി ശുചിത്വം മുൻഗണന
#😷വരുംമ്പോൾ മാസ്ക് ധരിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●

അക്ഷയ കോട്ടപ്പള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ link ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

NB:-  അക്ഷയ കോട്ടപ്പള്ള എന്ന ഏതെങ്കിലും ഒരു  ഗ്രൂപ്പിൽ അംഗങ്ങളായവർ വീണ്ടും ജോയ്ൻ ചെയ്യേണ്ടതില്ല. എല്ലാ ഗ്രൂപ്പുകളുടെയും ഉദ്ദേശം ഒന്നു തന്നെയാണ്
●●●▬▬▬▬▬▬▬●●●

*മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക..🙏🏻*
●▬▬▬▬▬▬▬▬▬▬▬▬▬●

Popular posts from this blog

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...

Ration Card Aadhaar Linking Date Extended Upto October 31st 2019

അറിയിപ്പ് റേഷന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി  ഒക്ടോബർ  31 - 2019 വരെ  നീട്ടിയിരിക്കുന്നു

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu