Skip to main content

CSC ACADEMY OLYMPIAD REGISTRATION.

പ്രിയ വിദ്യാർത്ഥികളെ /രക്ഷിതാക്കളെ.

കേന്ദ്ര സർക്കാരിന്റെ കീഴിൽ CSC  അക്കാദമിയുടെ ഭാഗമായി NATIONAL CSC OLYMPIAD നടത്തുന്നു.


Vision

🏹 *3 മുതൽ 12 വരെ ഉള്ള ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒരു ഓൺലൈൻ ദേശിയ മത്സര പരീക്ഷയാണ് CSC OLYMPIAD.*

🏹 ഗ്രാമപ്രദേശങ്ങളിലെയും അതുപോലെ തന്നെ നഗര പ്രദേശങ്ങളിലെയും വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനോടൊപ്പം മത്സര മനോഭാവവും വളർത്തിയെടുക്കുകയാണ് CSC OLYMPIAD  ന്റെ ലക്ഷ്യം

📕10  വരെ ഉള്ള കുട്ടികൾക്ക്   ഇംഗ്ലീഷ്, ഹിന്ദി , കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് CSC OLYMPIAD  ഇൽ പങ്കെടുക്കുവാൻ സാധിക്കുന്നത്.

📕ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഇവ കൂടാതെ ഫിസിക്സ് , കെമിസ്ട്രി , ബിയോളജി തുടങ്ങിയ വിഷയങ്ങളിലും പങ്കെടുക്കാവുന്നതാണ് .

₹125 * രൂപ നിരക്കിൽ ഒരു വിഷയം രജിസ്റ്റർ ചെയ്യാവുന്നതാണ്. റജിസ്റ്റർ ചെയ്യുന്നതിനായി കോട്ടപ്പള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.*

*Features*
മത്സര വിജയികൾക്ക് ജില്ലാ തലം, സംസ്ഥാന തലം, ദേശീയ തലം എന്നി ശ്രേണികളിൽ സമ്മാനം നൽകുന്നതാണ്, കൂടാതെ 70 % നു മുകളിൽ മാർക്ക് ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

=============================
രജിസ്റ്റർ ചെയ്യാൻ.
അക്ഷയ കേന്ദ്രം
കരുവള്ളി ഷോപ്പിംഗ് സെന്റർ,
കോട്ടപ്പള്ള, എടത്തനാട്ടുകര
ഫോൺ : 9447855252
=============================
ഫേസ്ബുക് :www.facebook.com/Akshayaxl
ഇമെയിൽ : exceledk@gmail.com
Web : www.akshayanews.in
======================
#സാ  മൂ  ഹി  ക  അ  ക  ലം   പാ  ലി  ക്കു  ക

#വീട്ടിലിരിക്കൂ - സുരക്ഷിതരായിരിക്കൂ
# വ്യക്തി ശുചിത്വം മുൻഗണന
#😷വരുംമ്പോൾ മാസ്ക് ധരിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●

അക്ഷയ കോട്ടപ്പള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ link ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

NB:-  അക്ഷയ കോട്ടപ്പള്ള എന്ന ഏതെങ്കിലും ഒരു  ഗ്രൂപ്പിൽ അംഗങ്ങളായവർ വീണ്ടും ജോയ്ൻ ചെയ്യേണ്ടതില്ല. എല്ലാ ഗ്രൂപ്പുകളുടെയും ഉദ്ദേശം ഒന്നു തന്നെയാണ്
●●●▬▬▬▬▬▬▬●●●

മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക..🙏
●▬▬▬▬▬▬▬▬▬▬▬▬▬●

Popular posts from this blog

വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ*

*വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ* Follow this link to join my WhatsApp group: https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസവകുപ്പ്. *കുട്ടികൾക്കാവശ്യമുള്ള പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് ഈ അവധിക്കാലം പ്രയോജനപ്പെടുത്താവുന്നതാണ്.* *പുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/textbook/page 📎 *ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പുസ്തകങ്ങൾ* 📎 *ഹയർ സെക്കൻഡറി ഒന്നും രണ്ടും  വർഷ പാഠപുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/home/page ●●●▬▬▬▬▬▬▬●● *അക്ഷയ സെന്റർ* കരുവള്ളി ഷോപ്പിംഗ് സെന്റർ കോട്ടപ്പള്ള, എടത്തനാട്ടുകര. *📱9447855252* *📱04924266840* *📧exceledk@gmail.com* *👥FB: www.facebook.com/akshayaxl* *website : www.akshayanews.in അക്ഷയ കേന്ദ്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 ന് ആരംഭിക്കുന്നതാണ്....

2020 - 21 അധ്യയന വർഷത്തെ സംസ്ഥാനത്തെ ഗവണ്മെന്റ് / എയ്ഡഡ് / IHRD/സ്വാശ്രയ പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 ന് ആരംഭിക്കുന്നതാണ്. ... അക്ഷയ കേന്ദ്രം കരുവള്ളി ഷോപ്പിംഗ് സെന്റർ, കോട്ടപ്പള്ള

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...