Skip to main content

കാലിക്കറ്റ്, കണ്ണൂർ* യൂണിവേഴ്സിറ്റികൾക്ക്കീഴിലുള്ളഗവൺമെൻറ്,എയ്ഡഡ്, സെൽ ഫിനാൻസിംഗ് കോളേജുകളിലെ പിജി പ്രവേശനത്തിന്അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

*പിജി പ്രവേശനത്തിന് അപേക്ഷിക്കാം.*
28/08/2020


*കാലിക്കറ്റ്, കണ്ണൂർ* യൂണിവേഴ്സിറ്റികൾക്ക്
കീഴിലുള്ള
ഗവൺമെൻറ്,എയ്ഡഡ്, സെൽ ഫിനാൻസിംഗ് കോളേജുകളിലെ പിജി പ്രവേശനത്തിന്
അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

മെറിറ്റ്, റിസർവേഷൻ, സ്പോർട്സ്, കമ്മ്യൂണിറ്റി , മാനേജ്മെൻറ് ക്വാട്ടകളിൽ പ്രവേശനം നേടാൻ ഉദ്ദേശിക്കുന്നവരും നിർബന്ധമായും ഏകജാലക സംവിധാനം വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
_*അവസാന തീയതികൾ*_


👉കാലിക്കറ്റ് യൂണിവേഴ്സിറ്റി
*14.9.2020* വൈകുന്നേരം 5 മണി
👉കണ്ണൂർ യൂണിവേഴ്സിറ്റി
*23.9.2020* വൈകുന്നേരം 5 മണി

_*ആവശ്യമായ രേഖകൾ*_

🎟️ ഫോട്ടോ
🎟️എസ് എസ് എൽ സി
🎟️പ്ലസ് ടു
🎟️ഡിഗ്രി കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്
🎟️ആധാർ കാർഡ്


*അക്ഷയ ഇ കേന്ദ്രം*
കരുവള്ളി ഷോപ്പിംഗ് സെന്റർ.
കോട്ടപ്പള്ള, എടത്തനാട്ടുകര.
======================
ഫോൺ : 04924 266840
മൊബൈൽ : 9447855252
വാട്സ്ആപ്പ് : 9447855252
ഫേസ്ബുക് : www.facebook.com/Akshayaxl
ഇമെയിൽ : exceledk@gmail.com
======================
#സാ  മൂ  ഹി  ക  അ  ക  ലം   പാ  ലി  ക്കു  ക

#😷വരുമ്പോൾ മാസ്ക് ധരിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●

*ഉപകാരമുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ...*

Popular posts from this blog

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...

Ration Card Aadhaar Linking Date Extended Upto October 31st 2019

അറിയിപ്പ് റേഷന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി  ഒക്ടോബർ  31 - 2019 വരെ  നീട്ടിയിരിക്കുന്നു

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu