Skip to main content

Plus One Admission - Candidate Login Creation

*പ്ലസ് വൺ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്*
'

പുതുതായി വന്ന സർക്കുലർ പ്രകാരം പ്ലസ്‌വൺ  അപേക്ഷ സമർപ്പിച്ചു പ്രിന്റ്ഔട്ട് വാങ്ങിച്ചു പോയ എല്ലാ വിദ്യാർത്ഥികളും അവരുടെ അപേക്ഷ നമ്പറിൽ ലോഗിൻ ID ഉണ്ടാക്കേണ്ടതുണ്ട്.  അതിനു വേണ്ടി /20/08/2020 തിയ്യതിക്ക്‌ മുൻപായി അപേക്ഷയുടെ പ്രിന്റ് ഔട്ടും അപേക്ഷയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറുമായി(മൊബൈൽ നിർബന്ധമായും കൊണ്ട് വരണം)  അക്ഷയയിൽ വരേണ്ടതാണ്. 
*ശ്രദ്ധിക്കുക: ലോഗിൻ ID ഉണ്ടാക്കാത്ത പക്ഷം നിങ്ങളുടെ അപേക്ഷ അല്ലോട്മെന്റിന് പരിഗണിക്കാതെ  വരാൻ സാധ്യതയുണ്ട്. കൂടാതെ അലോട്മെന്റ് സ്ലിപ് എടുക്കുവാനും പ്രയാസമായിരിയ്ക്കും. എന്തെങ്കിലും തെറ്റുകൾ അപേക്ഷയിൽ ഉണ്ടെങ്കിൽ ഇപ്പോൾ തിരുത്തുകയും ചെയ്യാം. ഉടൻ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക* 

Whatsapp Group... 



അക്ഷയ കേന്ദ്രം 
കരുവള്ളി ഷോപ്പിംഗ് സെന്റർ 
കോട്ടപ്പള്ള 
മൊബൈൽ : 9447855252

Popular posts from this blog

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...

Ration Card Aadhaar Linking Date Extended Upto October 31st 2019

അറിയിപ്പ് റേഷന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി  ഒക്ടോബർ  31 - 2019 വരെ  നീട്ടിയിരിക്കുന്നു

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu