Skip to main content

VHSE Admission - Application Started

*പത്താം ക്ലാസ് കഴിഞ്ഞ കഴിഞ്ഞ കുട്ടികൾ അറിയാതെ പോകരുത്*


സംസ്ഥാനത്ത് +1 അപേക്ഷയോടപ്പം തന്നെ VHSE +1 അപേക്ഷ കൂടി ക്ഷണിച്ചിട്ടുണ്ട് .

സംസ്ഥാനത്തെ മുഴുവൻ വിഎച്ച്എസ്ഇ കോഴ്സുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ദേശീയ തൊഴിൽ നൈപുണ്യ കോഴ്സുകൾ (NSQF-National Skill Qualification Framework) ആയി മാറിയിരിക്കുന്നു. ഇനി മുതൽ ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിനൊപ്പം ദേശീയ അംഗീകാരമുള്ള നൈപുണ്യ സർട്ടിഫിക്കറ്റുകൾ കൂടി ലഭിക്കുന്നു.  തൊഴിൽ  അധിഷ്ഠിത കോഴ്സ് ആയതിനാൽ  ജോലി സാധ്യത കൂടുതലാണ് .

*കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക*

▫️▫️▫️▫️▫️▫️▫️▫️
കൊറോണ മാനദണ്ഡം പാലിച്ചു മാത്രമേ അക്ഷയയിൽ വരാവൂ.

അക്ഷയ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/Lx3HNwx57AE8IIClPjiuc8

അക്ഷയ കോട്ടപ്പള്ളയുടെ മറ്റു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ളവർ ജോയിൻ ചെയ്യേണ്ടതില്ല. എല്ലാ ഗ്രൂപ്പുകളുടെയും ലക്ഷ്യം ഒന്ന് തന്നെയാണ്.
🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧
*അക്ഷയ കേന്ദ്രം*
കരുവള്ളി ഷോപ്പിംഗ് സെന്റർ
കോട്ടപ്പള്ള,📞 : 9447855252, 04924 266840, 8086897899
Email: exceledk@gmail.com







https://www.facebook.com/496234633722079/posts/3519655114713334/

Popular posts from this blog

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...

Ration Card Aadhaar Linking Date Extended Upto October 31st 2019

അറിയിപ്പ് റേഷന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി  ഒക്ടോബർ  31 - 2019 വരെ  നീട്ടിയിരിക്കുന്നു

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu