കാലിക്കറ്റ് യൂണിവഴ്സിറ്റി ഡിഗ്രി ഫസ്റ്റ് അലോട്മെന്റ് പ്രസിദ്ധീകരിച്ചു
അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ സെപ്റ്റംബർ 29 വൈകുന്നേരം 5 മണിക്ക് മുമ്പ് മാൻഡേറ്ററി ഫീ അടച്ച് അലോട്മെന്റ് ഉറപ്പാക്കേണ്ടതാണ്. ഫീസ് അക്ഷയ കേന്ദ്രങ്ങളിൽ അടക്കാവുന്നതാണ്.
➖➖➖➖➖➖➖
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക
▫️▫️▫️▫️▫️▫️▫️▫️
അക്ഷയ കേന്ദ്രം
കരുവള്ളി ഷോപ്പിംഗ് സെന്റർ.
കോട്ടപ്പള്ള
മൊബൈൽ : 9447855252