Skip to main content

E-District Scheduled Maintanance

വില്ലേജ്, താലൂക്ക് ഓഫീസുകളിൽ നിന്നും ലഭ്യമാകുന്ന സർട്ടിഫിക്കേറ്റുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 24 മുതൽ 27 വരെ തൽക്കാലികമായി ലഭ്യമാകില്ല.
ഇത്തരം സർട്ടിഫിക്കേറ്റ് അപേക്ഷ,പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷ എന്നിവ നൽകാനുള്ളവർ ഒക്ടോബർ 27 ന് 9447855252, 04924266840 എന്ന നമ്പറിൽ വിളിച്ചു ഉറപ്പുവരുത്തി മാത്രം അക്ഷയയിൽ വരിക.

ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും വിളിക്കുക : 9447855252, 8086897899

അക്ഷയ കേന്ദ്രം
കരുവള്ളി ഷോപ്പിംഗ് സെന്റർ,
കോട്ടപ്പള്ള, എടത്തനാട്ടുകര

Popular posts from this blog

വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ*

*വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ* Follow this link to join my WhatsApp group: https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസവകുപ്പ്. *കുട്ടികൾക്കാവശ്യമുള്ള പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് ഈ അവധിക്കാലം പ്രയോജനപ്പെടുത്താവുന്നതാണ്.* *പുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/textbook/page 📎 *ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പുസ്തകങ്ങൾ* 📎 *ഹയർ സെക്കൻഡറി ഒന്നും രണ്ടും  വർഷ പാഠപുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/home/page ●●●▬▬▬▬▬▬▬●● *അക്ഷയ സെന്റർ* കരുവള്ളി ഷോപ്പിംഗ് സെന്റർ കോട്ടപ്പള്ള, എടത്തനാട്ടുകര. *📱9447855252* *📱04924266840* *📧exceledk@gmail.com* *👥FB: www.facebook.com/akshayaxl* *website : www.akshayanews.in അക്ഷയ കേന്ദ്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu

പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 ന് ആരംഭിക്കുന്നതാണ്....

2020 - 21 അധ്യയന വർഷത്തെ സംസ്ഥാനത്തെ ഗവണ്മെന്റ് / എയ്ഡഡ് / IHRD/സ്വാശ്രയ പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 ന് ആരംഭിക്കുന്നതാണ്. ... അക്ഷയ കേന്ദ്രം കരുവള്ളി ഷോപ്പിംഗ് സെന്റർ, കോട്ടപ്പള്ള