Skip to main content

Employment Exchange Registration

 

*എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പുതുക്കാം*


➖➖➖➖➖➖➖➖➖➖
▪️1999 ജനുവരി ഒന്നു മുതൽ 2019 ഡിസംബർ 31 വരെ വിവിധ കാരണങ്ങളാൽ എപ്പോയ്മെൻ്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് സമയം അനുവദിച്ചു.
*❕രജിസ്ട്രേഷൻ പുതുക്കുന്നതിന് ഫെബ്രുവരി 29 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ലഭ്യമായ എംപ്ലോയ്മെൻ്റ് എക്സ്ചേജ് സേവനങ്ങൾ
❕ പുതിയ രജിസ്ട്രേഷൻ
❕ രജിസ്ട്രർ ചെയ്തവർക് പുതിയ യോഗ്യതകൾ ചേർക്കൽ
❕ പുതുക്കൽ

അക്ഷയ കേന്ദ്രം
കരുവള്ളി ഷോപ്പിംഗ് സെന്റർ.
കോട്ടപ്പള്ള, എടത്തനാട്ടുകര.
ഫോൺ : 9447855252
E- Mail : exceledk@gmail.com ,

Popular posts from this blog

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu

വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ*

*വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ* Follow this link to join my WhatsApp group: https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസവകുപ്പ്. *കുട്ടികൾക്കാവശ്യമുള്ള പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് ഈ അവധിക്കാലം പ്രയോജനപ്പെടുത്താവുന്നതാണ്.* *പുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/textbook/page 📎 *ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പുസ്തകങ്ങൾ* 📎 *ഹയർ സെക്കൻഡറി ഒന്നും രണ്ടും  വർഷ പാഠപുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/home/page ●●●▬▬▬▬▬▬▬●● *അക്ഷയ സെന്റർ* കരുവള്ളി ഷോപ്പിംഗ് സെന്റർ കോട്ടപ്പള്ള, എടത്തനാട്ടുകര. *📱9447855252* *📱04924266840* *📧exceledk@gmail.com* *👥FB: www.facebook.com/akshayaxl* *website : www.akshayanews.in അക്ഷയ കേന്ദ്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

പ്ലസ് 1 അഡ്മിഷൻ 2020 - പ്ലസ് വൺ / VHSE ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

       പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ  *(അലോട്മെന്റ് ലെറ്ററിനും , ഫീസ് അടക്കാനും  അക്ഷയ കേന്ദ്രങ്ങളെ  ബന്ധപ്പെടാം)* Click Here to Join Whatsapp Group ● പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു