Skip to main content

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനുവരി 15 വരെ അവസരം

അക്ഷയ വാർത്തകൾ

*വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനുവരി 15 വരെ അവസരം* 


*👉ഡിസംബർ 31  വരെ ചേർക്കുന്നത് മാത്രമേ ജനുവരി 20 നു പ്രസിപ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയിൽ പേര് ഉണ്ടാവുകയുള്ളൂ*

 *👉ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് ഉടൻ ഐഡി കാർഡ്* 
 
ആവശ്യമുള്ളവ.

1.  വയസ്സ് തെളിയിക്കുന്ന തിനുള്ള  സർട്ടിഫിക്കറ്റ് 
2. അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ 
3. ആധാർ കാർഡ്
4. ഫോൺ നമ്പർ
5. വീട്ടു നമ്പർ
6. ID കാർഡ് (വീട്ടിലെ ആരുടെയെങ്കിലും അഥവാ അയക്കാരുടെ )
7. ബൂത്ത് നമ്പർ
8. ഫോട്ടോ

NB: *ID കാർഡ് നഷ്ടപ്പെട്ടവർക്ക്, ഫോട്ടോ പുതിയത് ചേർകുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്*

*⏰അവസാന തീയതി : 15/01/2021*

2021 മേയ് മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർപട്ടികയിൽ പേര് ചേർക്കുക.

🕹️നിയമസഭാ ഇലക്ഷൻ കരട് വോട്ടർ പട്ടിക വന്നിട്ടുണ്ട്.

*അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15🖱️*

വോട്ടർ പട്ടിക പരിശോധിക്കാനുള്ള ലിങ്ക് :https://electoralsearch.in/

Popular posts from this blog

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...

Ration Card Aadhaar Linking Date Extended Upto October 31st 2019

അറിയിപ്പ് റേഷന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി  ഒക്ടോബർ  31 - 2019 വരെ  നീട്ടിയിരിക്കുന്നു

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu