Skip to main content

Posts

Showing posts from September, 2013

ഇലക്ഷൻ തിരിച്ചറിയൽ കാർഡിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

ഇലക്ഷൻ തിരിച്ചറിയൽ കാർഡിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു 1997 ജനുവരി 1 വരെ ജനിച്ചവർക്ക്  പുതിയ കാർഡിന് അപേക്ഷിക്കാം നിലവിലുള്ള കാർഡുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും മറ്റു സ്ഥലത്തെ കാർഡുകൾ ഇപ്പഴത്തെ അഡ്രസ്സിലേക്ക് മാറ്റുന്നതിനും ഉള്ള സൗകര്യം ഉണ്ട്                                              Click Read More .... പുതിയ കാർഡിന് നിലവിലെ താമസ സ്ഥലത്തെ വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ള  താങ്കളുടെ വീട്ടിലെ എതെങ്കിലും അംഗത്തിന്റെയോ, അയൽവസിയുടെയോ തിരിച്ചറിയൽ കാർഡ്‌ നമ്പർ (വോട്ടർ പട്ടികയിൽ താങ്കളെ ഉൾപെടുതേണ്ട സ്ഥാനം കണ്ടെത്താൻ വേണ്ടി  ) പേര് , അഡ്രസ്‌ , പിതാവിൻറെ/മാതാവിന്റെ / ഭർത്താവിൻറെ പേര് , ജനനസ്ഥലം ,  ( ഈ വിവരങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും വേണം)  ജനന തിയ്യതി , മൊബൈൽ നമ്പർ , ഫോട്ടോ , ആധാർ കാർഡ്‌ നമ്പർ (ഉണ്ടെങ്കിൽ), പുതിയ വീട്ട്  നമ്പര്‍ , വാര്‍ഡ്  നമ്പര്‍ തെറ്റുകളില്ലാതെ അപേക്ഷകൾ സമർപ്പിക്കുന്നതിനു കൃത്യമായ രേഖകൾ കൈ...