*പെൻഷൻ മസ്റ്ററിങ് നടത്താത്തത് മൂലം പെൻഷൻ മുടങ്ങിയോ?* ➖➖➖➖➖➖➖➖ *അക്ഷയ കേന്ദ്രം - കോട്ടപ്പള്ള* _അറിയിപ്പ്_ ➖➖➖➖➖➖➖➖ *സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി പെൻഷൻ ഗുണഭോകതാക്കൾക്കുള്ള മസ്റ്ററിങ് 22-07-2020 വരെ നീട്ടിയിരിക്കുന്നു.* ഇതുവരെയും പെൻഷൻ മസ്റ്ററിങ് നടത്താത്തവർ ഈ അവസരം ഉപയോഗപ്പെടുത്തുക. പ്രിയരെ നമ്മുടെ നാട്ടിലോ ബന്ധത്തിലോ കുടുംബത്തിലോ ഇത്തരത്തിൽ മസ്റ്ററിങ് നടത്താത്തത് മൂലം പെൻഷൻ മുടങ്ങിയവരു ണ്ടെങ്കിൽ ഈ വിവരം അവരെ അറിയിക്കുക. ഈ വിവരം എല്ലാവരിലും എത്തിക്കുക....ഈ പ്രതിസന്ധി ഘട്ടത്തിൽ പെൻഷൻ മസ്റ്ററിങ് നടത്താത് മൂലം ഇനി ആർക്കും പെൻഷൻ മുടങ്ങാതിരിക്കട്ടെ... *ശ്രദ്ധിക്കുക* ➖➖➖➖➖ അക്ഷയ കേന്ദ്രത്തിൽ മസ്റ്ററിങ് സൗജന്യമാണ്... അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിൽ നീല കളർ കോഡും പേരും നൽകി പ്രവർത്തിക്കുന്ന നിരവധി സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങളെ പോലെ തോന്നിപ്പിക്കുന്ന കേന്ദ്രങ്ങളിൽ ' *"അക്ഷയ കേന്ദ്രം"* എന്ന് ബോർഡ് വെച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള അക്ഷയ കേന്ദ്രങ്ങളി...
Karuvally Shopping Center, Kottappalla, Edathanattukara, Palakkad Dt, E-mail: exceledk@gmail.com, Mob: 9447855252, 9074590080