അക്ഷയ വാർത്തകൾ *വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനുവരി 15 വരെ അവസരം* *👉ഡിസംബർ 31 വരെ ചേർക്കുന്നത് മാത്രമേ ജനുവരി 20 നു പ്രസിപ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയിൽ പേര് ഉണ്ടാവുകയുള്ളൂ* *👉ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് ഉടൻ ഐഡി കാർഡ്* ആവശ്യമുള്ളവ. 1. വയസ്സ് തെളിയിക്കുന്ന തിനുള്ള സർട്ടിഫിക്കറ്റ് 2. അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ 3. ആധാർ കാർഡ് 4. ഫോൺ നമ്പർ 5. വീട്ടു നമ്പർ 6. ID കാർഡ് (വീട്ടിലെ ആരുടെയെങ്കിലും അഥവാ അയക്കാരുടെ ) 7. ബൂത്ത് നമ്പർ 8. ഫോട്ടോ NB: *ID കാർഡ് നഷ്ടപ്പെട്ടവർക്ക്, ഫോട്ടോ പുതിയത് ചേർകുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്* *⏰അവസാന തീയതി : 15/01/2021* 2021 മേയ് മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർപട്ടികയിൽ പേര് ചേർക്കുക. 🕹️നിയമസഭാ ഇലക്ഷൻ കരട് വോട്ടർ പട്ടിക വന്നിട്ടുണ്ട്. *അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15🖱️* വോട്ടർ പട്ടിക പരിശോധിക്കാനുള്ള ലിങ്ക് :https://electoralsearch.in/
Karuvally Shopping Center, Kottappalla, Edathanattukara, Palakkad Dt, E-mail: exceledk@gmail.com, Mob: 9447855252, 9074590080