🔹 *പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധാൻ -പെൻഷൻ പദ്ധതിയിൽ അസംഘടിത തൊഴിലാളികൾക്ക് ഇപ്പോൾ അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്യാം.* 👉🏼 പ്രതിമാസം അടക്കേണ്ടേ തുക: *₹55 മുതൽ ₹200* വരെ (18 വയസ്സ് മുതൽ 40 വയസ്സ് വരെ വ്യത്യസ്ത തുക) 👉🏼 നിങ്ങൾ അടക്കുന്ന അത്രതന്നെ തുക കേന്ദ്ര സർക്കാരും നിങ്ങളുടെ പേരിൽ അടക്കുന്നു. (ഉദാ:- 18 വയസ്സുള്ള ആൾ മാസം അടക്കേണ്ടത്: *₹55* കേന്ദ്രസർക്കാർ അടക്കുന്നത്: *₹55* Total: *₹110* ) അപേക്ഷ സമർപ്പിക്കുന്നതിന് അടുത്തുള്ള *കേരള - കേന്ദ്ര സർക്കാർ സംരംഭമായ അക്ഷയ കോമൺ സർവ്വീസ് സെന്ററുമായി* ബന്ധപ്പെടുക. *പദ്ധതിക്ക് അർഹരായവർ.* 🔹അസംഘടിത തൊഴിലാളികൾ 🔹റിക്ഷ ജോലിക്കാർ 🔹സ്ട്രീറ്റ് വെണ്ടർമാർ 🔹ഉച്ചഭക്ഷണ തൊഴിലാളികൾ 🔹വീട്ടുജോലിക്കാർ 🔹വീട്ടുപകരണങ്ങൾ നടന്നു വിൽക്കുന്നവർ 🔹കർഷകത്തൊഴിലാളികൾ 🔹നിർമ്മാണ തൊഴിലാളികൾ 🔹 ബീഡിത്തൊഴിലാളികൾ 🔹കൈത്തറി തൊഴിലാളികൾ 🔹തുകൽ തൊഴിലാളികൾ 🔹ഓഡിയോ വീഡിയോ ജീവനക്കാർ അല്ലെങ്കിൽ സമാനമായ മറ്റ് ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവർ എന്നിവർക്കാണ് ഈ പെൻഷൻ പദ്ധതിയിൽ അംഗമാകാൻ കഴിയുന്നത്. *യോഗ്യതാ മാനദണ്ഡം* 🔸 അസംഘടിത തൊഴിലാളിയാകണം (UW) 🔸18 നും 40 ന
Karuvally Shopping Center, Kottappalla, Edathanattukara, Palakkad Dt, E-mail: exceledk@gmail.com, Mob: 9447855252, 9074590080