ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ സമയത്തു കൊടുത്ത ഓപ്ഷൻസ് പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യം 7, 8 തിയതികളിൽ ലഭ്യമാണ്.പുതുതായി ഓപ്ഷൻസ് കൂട്ടിച്ചേർക്കാൻ സാധിക്കുകയില്ല . 🔶 *Important Dates:*🔶 ▪Rearrangement of options : 07/06/18 to 08/06/18 ▪ *First Allotment* : 13/06/18 ▪Mandatory fee payment to confirm the allotment : 13/06/18 to 16/06/18 ▪ *Second Allotment* : 19/06/18 ▪ Mandatory fee payment: 19/06/18 to 22/06/18 ▪ Temporary and Permanent reporting at college by all the candidates received allotment upto 2nd allotment : 19/06/18 to 22/06/18 ▪Publication of Sports Quota rank list by college: 22/06/18 ▪ *Third Allotment* : 27/06/18 ▪Mandatory fee payment : 27/06/18 to 30/06/18 ▪ Permanent reporting at college by all the candidates received allotment upto 3rd allotment : 27/06/18 to 30/06/18 ▪Admission to Sports Quota : 27/06/18
Karuvally Shopping Center, Kottappalla, Edathanattukara, Palakkad Dt, E-mail: exceledk@gmail.com, Mob: 9447855252, 9074590080