പാലക്കാട് ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കോട്ടപ്പള്ള *അക്ഷയ കേന്ദ്രം 21-04-2020 , മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.* പ്രവർത്തന സമയം : 10 AM to 5 PM ആവശ്യമായ സേവനം ലഭ്യമാണോ എന്ന് മുൻകൂർ വിളിച്ചു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വരിക. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഇത് സഹായകരമാവും. -------------------------------------- *വിളിക്കേണ്ട നമ്പർ : 9447855252 * -------------------------------------- *അക്ഷയ കേന്ദ്രം & സി എസ് സി* *SBI കസ്റ്റമർ സർവീസ് പോയിന്റ്* കരുവള്ളി ഷോപ്പിംഗ് സെന്റർ. കോട്ടപ്പള്ള, എടത്തനാട്ടുകര. E mail : exceledk@gmail.com Facebook : facebook.com/akshayaxl -------------------------------------- ATM ലോ ബാങ്കിലോ പോകാതെ തന്നെ ആധാർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാനും നിക്ഷേപിക്കാനുമുള്ള സൗകര്യം അക്ഷയയിൽ ലഭ്യമാണ് (ആധാർ കാർഡുമായി അക്കൗണ്ട് ഉടമ നേരിട്ട് വരേണ്ടതാണ് ) -------------------------------------- *Break The Chain.... Stay Home Stay...
Karuvally Shopping Center, Kottappalla, Edathanattukara, Palakkad Dt, E-mail: exceledk@gmail.com, Mob: 9447855252, 9074590080