Skip to main content

Posts

Showing posts from November, 2020

Employment Exchange Registration

  *എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പുതുക്കാം* https://chat.whatsapp.com/E98OS49lLt1KtGjsUReOlA 1999 ജനുവരി ഒന്നു മുതൽ 2019 ഡിസംബർ 31 വരെ വിവിധ കാരണങ്ങളാൽ എപ്പോയ്മെൻ്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് സമയം അനുവദിച്ചു. * രജിസ്ട്രേഷൻ പുതുക്കുന്നതിന് ഫെബ്രുവരി 29 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്* ലഭ്യമായ എംപ്ലോയ്മെൻ്റ് എക്സ്ചേജ് സേവനങ്ങൾ പുതിയ രജിസ്ട്രേഷൻ രജിസ്ട്രർ ചെയ്തവർക് പുതിയ യോഗ്യതകൾ ചേർക്കൽ പുതുക്കൽ അക്ഷയ കേന്ദ്രം കരുവള്ളി ഷോപ്പിംഗ് സെന്റർ. കോട്ടപ്പള്ള, എടത്തനാട്ടുകര. ഫോൺ : 9447855252 E- Mail : exceledk@gmail.com ,

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി (UG CAP 2020) അപേക്ഷിച്ചവരുടെയും ഇനിയും അപേക്ഷിക്കാനുള്ള വരുടെയും ശ്രദ്ധയ്ക്ക്.

https://chat.whatsapp.com/E98OS49lLt1KtGjsUReOlA കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പ്രവേശത്തിന് അപേക്ഷിച്ച് സ്ഥിര പ്രവേശനം നേടാത്ത വിദ്യാർത്ഥികൾക്ക് 2020 നവംബർ 3 മുതൽ 5 വരെ എഡിറ്റിങ് (കോളേജ്, കോഴ്സ് ഉൾപ്പെടെ എല്ലാ വിവരങ്ങളും) സംവിധാനം ലഭ്യമായിരിക്കും. മൂന്നാം അലോട്മെന്റ് ലഭിച്ച് പ്രവേശനം നേടി ഹയർ ഓപ്‌ഷനുകൾ നില നിൽക്കുന്ന വിദ്യാർത്ഥികളെ നാലാം അല്ലോട്മെന്റിലേക്ക് പരിഗണിക്കുന്നതും ഹയർ ഓപ്‌ഷനുകൾ ലഭ്യമാവുന്ന മുറയ്ക്ക് നിലവിലെ അഡ്മിഷനുകൾ നഷ്ടപ്പെടുന്നതുമായിരിക്കും. മൂന്നാം അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം സ്വീകരിക്കാത്ത വിദ്യാർത്ഥികളെ നാലാം അല്ലോട്മെന്റിലേക്ക് പരിഗണിക്കില്ല. ഇവർക്ക് മേൽ തിയതികളിലെ അപേക്ഷയിലെ തിരുത്തലുകൾക്കും അവസരം ലഭിക്കുന്നതല്ല. മൂന്നാം അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർക്കും അല്ലോട്മെന്റുകൾ ഇതുവരെ ലഭിക്കാത്തവർക്കും മുൻ അല്ലോട്മെന്റുകളിൽ നിന്ന് പുറത്തായവർക്കും എഡിറ്റിങ് സൗകര്യം ഉപയോഗിക്കാം. യാതൊരുവിധ തിരുത്തലുകളും സർവ്വകലാശാല നേരിട്ട് ചെയ്തു കൊടുക്കുന്നതായിരിക്കില്ല. മൂന്നാം അലോട്ട്മെന്റ് ലഭിച്ച് ഹയർ ഓപ്‌ഷനുകൾ നില നിർത്തി അഡ്മിഷൻ എടുത്തവരെയും മേൽപ്പറഞ്ഞ എഡിറ്റിങ് സൗകര...