വോട്ടർ ലിസ്റ്റിൽ പേർ ചേർക്കാനും ഐഡന്റിറ്റി കാർഡ് ലഭിക്കാനും ചെയ്യേണ്ട കാര്യങ്ങൾ. ---------------------------- 2016 ജനുവരി 1 ഉം അതിനും മുൻപും 18 വയസ് തികയുന്നവർക്ക്. 1: ചേർക്കുന്ന ആളുടെ എസ് എസ് എൽ സി ബുക്ക് കോപ്പി / എന്താണോ പ്രൂഫ് ആയിട്ടുളളത് അത് 2: വീട്ടിലെ ആരുടെയെങ്കിലും വോട്ടർ ഐഡി കോപ്പി 3: വീട്ടു നംബർ,വാർഡ് നന്പർ 4: മൊബൈൽ നന്പർ ---------------------------- പുതുതായി കല്യാണം കഴിച്ചു കൊണ്ട് വന്ന പെൺകുട്ടികളുടെ പേർ വോട്ടർ ലിസ്റ്റിൽ ചേർക്കാനും ഭർത്താവിന്റെ വീട്ടിലെ അഡ്രസ്സിലെക്ക് വോട്ടർ ഐഡി മാറ്റാനും 1: വോട്ടർ ഐഡി ഉണ്ടെങ്കിൽ അത് അല്ലെങ്കിൽ എസ് എസ് എൽ സി ബുക്ക് കോപ്പി 2: ഭർത്താവിന്റെ ഐഡി കാർഡ് കോപ്പി/ ഭർത്ഥാവിന്റെ വീട്ടിലെ ആരുടെയെങ്കിലും ഐഡി കാർഡ് കോപ്പി 3: വിവാഹ സർട്ടിഫിക്കറ്റ് കോപ്പി 4: വീട്ട് നംബർ, വാർഡ് നംബർ 5: മൊബൈൽ നന്പർ ---------------------------- വോട്ടർ ഐഡി കാർഡ് ഉണ്ടായിട്ടും വോട്ടർ ലിസ്റ്റിൽ പേർ ഇല്ലാത്തവർക്ക് വോട്ടർ ലിസ്റ്റിൽ പേർ ചേർക്കാൻ 1: പഴയ ഐഡി കാർഡ് കോപ്പി 2: വീട്ടിലെ അംഗത്തിന്റെ ഐഡി കാർഡ് കോപ്പി 3: വീട്ടു നംബർ, വാർഡ് നംബർ 4: മൊബൈൽ നന്പർ --------...
Karuvally Shopping Center, Kottappalla, Edathanattukara, Palakkad Dt, E-mail: exceledk@gmail.com, Mob: 9447855252, 9074590080