Skip to main content

Posts

വില്ലേ‍ജ് ഓഫീസ്സില്‍ നിന്നുളള വിവിധ സര്‍ട്ടിഫക്കറ്റിന് അക്ഷയ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍

1. കൈവശാവകാശ സർട്ടിഫിക്കറ്റ്  റേഷന്‍ കാര്‍ഡ്, ആധാരം, നികുതി ചീട്ട്,  2. ജാതി സർട്ടിഫിക്കറ്റ്  റേഷന്‍ കാര്‍ഡ്,  ജാതി തെളിയിക്കുന്ന എന്തെങ്കിലും ഒരു രേഖ, 3. വരുമാന സർട്ടിഫിക്കറ്റ്  റേഷന്‍ കാര്‍ഡ്, സാലറി സര്‍ട്ടിഫിക്കറ്റ്, നികുതി ചീട്ട് 4. വണ്‍ ആന്‍റ് സെയീം സർട്ടിഫിക്കറ്റ്  റേഷന്‍ കാര്‍ഡ്,  പേര് സൂചിപ്പിക്കുന്ന രേഖകള്‍ 5. റിലേഷന്‍ഷിപ്പ് സർട്ടിഫിക്കറ്റ്  റേഷന്‍ കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ്,  രണ്ട് അയല്‍വാസികളുടെ സത്യവാങ്മൂലം,  6. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്    റേഷന്‍ കാര്‍ഡ്,എസ്.എസ്.എല്‍.സി ബുക്ക് 7. റസിഡന്‍സ് സർട്ടിഫിക്കറ്റ്     റേഷന്‍ കാര്‍ഡ്,സത്യവാങ്ങ്മൂലം 8. ഡൊമസില്‍ സർട്ടിഫിക്കറ്റ്      റേഷന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ് 9. എെഡന്‍റിറ്റി സർട്ടിഫിക്കറ്റ്      സ്ക്കൂള്‍ സർട്ടിഫിക്കറ്റ്,ആധാര്‍ കാര്‍ഡ് 10. ലീഗല്‍ഹയര്‍ സർട്ടിഫിക്കറ്റ്       റേഷന്‍ കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ്,ആധാര്‍ കാര്‍ഡ് 11. ലൊക്കേഷന്‍ സർട്ടിഫിക്കറ്റ്       ആധാരം, നികുതി ചീട്ട് 12. ഡിപ്പന്‍റന...

ആബി ഇന്‍ഷുറന്‍സ് പോളിസി സര്ടിഫികറ്റ്‌ വിതരണം ആരംഭിച്ചിരിക്കുന്നു

വോട്ടർ ലിസ്റ്റിൽ പേർ ചേർക്കാനും ഐഡന്റിറ്റി കാർഡ്‌ ലഭിക്കാനും - Voter's ID Card Application

വോട്ടർ ലിസ്റ്റിൽ പേർ ചേർക്കാനും ഐഡന്റിറ്റി കാർഡ്‌ ലഭിക്കാനും ചെയ്യേണ്ട കാര്യങ്ങൾ. ---------------------------- 2016 ജനുവരി 1 ഉം അതിനും മുൻപും 18 വയസ്‌ തികയുന്നവർക്ക്‌. 1: ചേർക്കുന്ന ആളുടെ എസ്‌ എസ്‌ എൽ സി ബുക്ക്‌ കോപ്പി / എന്താണോ പ്രൂഫ്‌ ആയിട്ടുളളത്‌ അത്‌ 2: വീട്ടിലെ ആരുടെയെങ്കിലും വോട്ടർ ഐഡി കോപ്പി 3: വീട്ടു നംബർ,വാർഡ്‌ നന്പർ 4: മൊബൈൽ നന്പർ ---------------------------- പുതുതായി കല്യാണം കഴിച്ചു കൊണ്ട്‌ വന്ന പെൺകുട്ടികളുടെ പേർ വോട്ടർ ലിസ്റ്റിൽ ചേർക്കാനും ഭർത്താവിന്റെ വീട്ടിലെ അഡ്രസ്സിലെക്ക്‌ വോട്ടർ ഐഡി മാറ്റാനും 1: വോട്ടർ ഐഡി ഉണ്ടെങ്കിൽ അത്‌ അല്ലെങ്കിൽ എസ്‌ എസ്‌ എൽ സി ബുക്ക്‌ കോപ്പി 2: ഭർത്താവിന്റെ ഐഡി കാർഡ്‌ കോപ്പി/ ഭർത്ഥാവിന്റെ വീട്ടിലെ ആരുടെയെങ്കിലും ഐഡി കാർഡ്‌ കോപ്പി 3: വിവാഹ സർട്ടിഫിക്കറ്റ്‌ കോപ്പി 4: വീട്ട്‌ നംബർ, വാർഡ്‌ നംബർ 5: മൊബൈൽ നന്പർ ---------------------------- വോട്ടർ ഐഡി കാർഡ്‌ ഉണ്ടായിട്ടും വോട്ടർ ലിസ്റ്റിൽ പേർ ഇല്ലാത്തവർക്ക്‌ വോട്ടർ ലിസ്റ്റിൽ പേർ ചേർക്കാൻ 1: പഴയ ഐഡി കാർഡ്‌ കോപ്പി 2: വീട്ടിലെ അംഗത്തിന്റെ ഐഡി കാർഡ്‌ കോപ്പി 3: വീട്ടു നംബർ, വാർഡ്‌ നംബർ 4: മൊബൈൽ നന്പർ --------...

അക്ഷയയിലൂടെ മാട്രിമോണി രജിസ്ട്രഷന്‍

           സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചാര്‍ജില്‍ വധൂ വരന്മാരെ കണ്ടെത്താന്‍ പുതിയ മാട്രിമോണി വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നു  രജിസ്ട്രഷന്‍ അക്ഷയയിലൂടെ മാത്രം  എടത്തനാട്ടുകര കോട്ടപ്പള്ള അക്ഷയ കേന്ദ്രത്തില്‍ മാട്രിമോണി രജിസ്ട്രഷന്‍ നടത്താവുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ ഇ സെന്റര്‍ കോട്ടപ്പള്ള, എടത്തനാട്ടുകര , പാലക്കാട്‌ ജില്ല ഫോണ്‍ 04924266840, 9447855252

Pre Matric/ Post Matric / Merit Cum Means Scholarship Application - Required Documents

{]n sa-{SnIv , t]m-kv-äv sa-{Sn-Iv  ,  sa-dn-äv Iw an³kv kv-tIm-fÀ-jn-¸p-IÄ¡v B-h-iyam-b tc-JIÄ 1. Student Photo. (Mandatory) 2. Institution Verification Form. (Mandatory) 3. Income Certificate: (i) In case of Post Matric/Merit cum Means based scholarship schemes: Self Declaration/Self Certification or Self Attested Family Income Certificate - (Mandatory). (ii) In case of Pre-Matric scholarship scheme: Self Declaration of Family Income for class I to X given by the Parent/Legal Guardian 4. Declaration of the Student. (Mandatory) 5. Religion Certificate: (i) In case of Post Matric/Merit cum Means based scholarship schemes: Self Declaration/Self Certification or Self Attested Community Certificate - (Mandatory). (ii) In case of Pre-Matric scholarship scheme: Self Declaration of Community Certificate for Class I to X given by the Parent/Legal Guardian- (Mandatory). 6. Marksheet: (i) In case of Fresh: Self-Attested Certificate of ‘Previous Academic Marksheet’ as filled in the Form...