1. കൈവശാവകാശ സർട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്, ആധാരം, നികുതി ചീട്ട്, 2. ജാതി സർട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്, ജാതി തെളിയിക്കുന്ന എന്തെങ്കിലും ഒരു രേഖ, 3. വരുമാന സർട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്, സാലറി സര്‍ട്ടിഫിക്കറ്റ്, നികുതി ചീട്ട് 4. വണ്‍ ആന്‍റ് സെയീം സർട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്, പേര് സൂചിപ്പിക്കുന്ന രേഖകള്‍ 5. റിലേഷന്‍ഷിപ്പ് സർട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ്, രണ്ട് അയല്‍വാസികളുടെ സത്യവാങ്മൂലം, 6. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്,എസ്.എസ്.എല്‍.സി ബുക്ക് 7. റസിഡന്‍സ് സർട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്,സത്യവാങ്ങ്മൂലം 8. ഡൊമസില്‍ സർട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ് 9. എെഡന്‍റിറ്റി സർട്ടിഫിക്കറ്റ് സ്ക്കൂള്‍ സർട്ടിഫിക്കറ്റ്,ആധാര്‍ കാര്‍ഡ് 10. ലീഗല്‍ഹയര്‍ സർട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ്,ആധാര്‍ കാര്‍ഡ് 11. ലൊക്കേഷന്‍ സർട്ടിഫിക്കറ്റ് ആധാരം, നികുതി ചീട്ട് 12. ഡിപ്പന്റന...