Skip to main content

Posts

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...

STAFF SELECTION COMMISSION COMBINED GRADUATE LEVEL EXAM 2016

SSC Notification for Combined Graduate level Examination for the following Post: - 1. Tax Assistant in CBEC, 2. Compiler in Registrar General of India, 3. SubInspector in Central Bureau of Narcotics, 4. Sub Inspector in National Investigation Agency (NIA),Assistant  5 .Section Officer in Central Secretariat Service, 6. Assistant in Central Vigilance Commission, 7. Assistant in Intelligence Bureau, 8 .Assistant in Ministry of Railway, 9. Assistant in Ministry of External Affairs, 10.Assistant Audit Officer in Indian Audit & Accounts Department under CAG, 11. Assistant in AFHQ, 12. Assistant in Other Ministries/ Departments/Organisations, 13. Assistant in Other Ministries/ Departments/Organisations, 14. Inspector of Income Tax in CBDT, 15. Inspector, (Central Excise) in CBEC, 16. Inspector (Preventive Officer) in CBEC, 17. Inspector (Examiner) in CBEC, 18. Assistant Enforcement Officer in Directorate of Enforcement, 19. Department of Revenue, 20 .Sub Inspectors Central Bureau of ...

പ്രധാനപ്പെട്ട രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാം

പ്രധാനപ്പെട്ട രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാം യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, ഐഡി കാര്‍ഡ്, ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്സ്‌പോര്‍ട്ട് .....  തുടങ്ങി എല്ലാവിധ പ്രധാനപ്പെട്ട രേഖകളും സ്‌കാന്‍  ചെയ്ത്  ഓണ്‍ലൈനില്‍ സ്‌റ്റോര്‍ ചെയ്യാം കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക Mobile: 8086897899 അക്ഷയ കേന്ദ്രം  കോട്ടപ്പള്ള
ഡിഗ്രി പാസ്സായവര്‍ക്ക് റെയില്‍വേയില്‍ അവസരം - അവസാന തിയ്യതി ജനുവരി 25 റെയിൽവേയിൽ  18252   ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്  , 9300-34800+ 4200  ഗ്രേഡ്  pay   ഉള്ള തസ്തികകളാണ് ഇവ ,  അതായത് തുടക്കത്തിൽത്തന്നെ  40000  ത്തോളം രൂപ സാലറി ഇനത്തിൽ മാത്രം ലഭിക്കും ,  കേരളം ഉള്പെടുന്ന തിരുവനന്തപുരം  RRB  ക്ക് കീഴിൽ തന്നെ  488  ഒഴിവുകൾ ഉണ്ട്. ജനുവരി   25   ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി . ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. 100  രൂപയാണ്  അപേക്ഷ ഫീസ്‌ എന്നാൽ ന്യൂന പക്ഷ വിഭാഗത്തിന് ഫീസ്‌ വേണ്ട. പ്രായ പരിധി  18-32,  ഓണ്‍ലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത് കോട്ടപ്പള്ള അക്ഷയ കേന്ദ്രത്തില്‍  ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാം അപേക്ഷ നല്കാന്‍ ആവശ്യമായ വിവരങ്ങള്‍/രേഖകള്‍ E-mail ID,  Mobile Number,  SSLC Certificate Aadhaar Number ( if Available) Degree Certificate Details Degree must be completed ( Appearing candidate can't Apply) Caste Certificate - in case of SC/ST Candi...

ഡിഗ്രി പാസ്സായവര്‍ക്ക് റെയില്‍വേയില്‍ അവസരം - അവസാന തിയ്യതി ജനുവരി 25

റെയിൽവേയിൽ 18252   ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് , 9300-34800+ 4200 ഗ്രേഡ് pay  ഉള്ള തസ്തികകളാണ് ഇവ , അതായത് തുടക്കത്തിൽത്തന്നെ 40000 ത്തോളം രൂപ സാലറി ഇനത്തിൽ മാത്രം ലഭിക്കും , കേരളം ഉള്പെടുന്ന തിരുവനന്തപുരം RRB ക്ക് കീഴിൽ തന്നെ 488 ഒഴിവുകൾ ഉണ്ട്. ജനുവരി  25   ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി . ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. 100 രൂപയാണ്  അപേക്ഷ ഫീസ്‌ എന്നാൽ ന്യൂന പക്ഷ വിഭാഗത്തിന് ഫീസ്‌ വേണ്ട. പ്രായ പരിധി 18-32, ഓണ്‍ലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത് ----------------------------- അവസരങ്ങൾ ഏതൊക്കെ ? തസ്തിക , യോഗ്യത , ഒഴിവുകൾ ( തിരുവനന്തപുരത്ത് ) , മെഡിക്കൽ സ്റ്റാന്റേർഡ് , ശന്പളം എന്നീ ക്രമത്തിൽ 1. കൊമേഴ്സ്യൽ അപ്രന്റിസ്: ബിരുദം/തത്തൂല്യം 74, C1, (34800) 2. ട്രാഫിക് അപ്രന്റിസ്: ബിരുദം/തത്തൂല്യം ,87, A 2, (34800 ) 3. എ൯ക്വയറി കം റിസ൪വേഷ൯ ക്ലർക്ക്: ബിരുദം/തത്തൂല്യം , തിരുവനന്തപുരത്തില്ല മറ്റു RRB കളിൽ നോക്കുക 4. ഗുഡ്സ് ഗാ൪ഡ് : ബിരുദം/തത്തൂല്യം 96, A 2, (20200) 5. ജൂനിയ൪ അക്കൗണ്ട്സ് അസിസ്റ്റന്റ കം  ടൈപ്പിസ്റ്റ് : ബിരുദം/തത്തൂല്യം  ഇ...

വില്ലേ‍ജ് ഓഫീസ്സില്‍ നിന്നുളള വിവിധ സര്‍ട്ടിഫക്കറ്റിന് അക്ഷയ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍

1. കൈവശാവകാശ സർട്ടിഫിക്കറ്റ്  റേഷന്‍ കാര്‍ഡ്, ആധാരം, നികുതി ചീട്ട്,  2. ജാതി സർട്ടിഫിക്കറ്റ്  റേഷന്‍ കാര്‍ഡ്,  ജാതി തെളിയിക്കുന്ന എന്തെങ്കിലും ഒരു രേഖ, 3. വരുമാന സർട്ടിഫിക്കറ്റ്  റേഷന്‍ കാര്‍ഡ്, സാലറി സര്‍ട്ടിഫിക്കറ്റ്, നികുതി ചീട്ട് 4. വണ്‍ ആന്‍റ് സെയീം സർട്ടിഫിക്കറ്റ്  റേഷന്‍ കാര്‍ഡ്,  പേര് സൂചിപ്പിക്കുന്ന രേഖകള്‍ 5. റിലേഷന്‍ഷിപ്പ് സർട്ടിഫിക്കറ്റ്  റേഷന്‍ കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ്,  രണ്ട് അയല്‍വാസികളുടെ സത്യവാങ്മൂലം,  6. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്    റേഷന്‍ കാര്‍ഡ്,എസ്.എസ്.എല്‍.സി ബുക്ക് 7. റസിഡന്‍സ് സർട്ടിഫിക്കറ്റ്     റേഷന്‍ കാര്‍ഡ്,സത്യവാങ്ങ്മൂലം 8. ഡൊമസില്‍ സർട്ടിഫിക്കറ്റ്      റേഷന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ് 9. എെഡന്‍റിറ്റി സർട്ടിഫിക്കറ്റ്      സ്ക്കൂള്‍ സർട്ടിഫിക്കറ്റ്,ആധാര്‍ കാര്‍ഡ് 10. ലീഗല്‍ഹയര്‍ സർട്ടിഫിക്കറ്റ്       റേഷന്‍ കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ്,ആധാര്‍ കാര്‍ഡ് 11. ലൊക്കേഷന്‍ സർട്ടിഫിക്കറ്റ്       ആധാരം, നികുതി ചീട്ട് 12. ഡിപ്പന്‍റന...