Skip to main content

Posts

Pension Mustering News

*പെൻഷൻ മസ്റ്ററിങ് ന്യൂസ്*  *ഇന്ന് 01-12-2019 ഞായർ 2മണി  മുതൽ വൈകുന്നേരം 7 മണി വരെ പെൻഷൻ മസ്റ്ററിങ് സൗകര്യം *കോട്ടപ്പള്ള  അക്ഷയയിൽ* *മസ്റ്ററിങ് തികച്ചും സൗജന്യമാണ്* ●●●▬▬▬▬▬▬▬●●● *അക്ഷയ ഇ കേന്ദ്രം കോട്ടപ്പള്ള * *വിളിക്കുക* _*9447855252*- *8086897899* അക്ഷയ കോട്ടപ്പള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക  https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

കർഷക കടാശ്വാസത്തിനു അപേക്ഷിക്കാൻ

സഹകരണ ബാങ്കുകളിൽനിന്നും വായ്പ എടുത്തവർക്ക്‌ കർഷക കടാശ്വാസത്തിനു അപേക്ഷിക്കാൻ 2019 നവമ്പർ 15 വരെ അവസരം.  *അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ* 1. കൃഷി ഓഫീസറിൽനിന്നും കർഷകനാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം. 2. വില്ലേജ്‌ ഓഫീസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്‌ 3. ബാങ്ക്‌ ലോൺ പാസ്ബുക്ക്‌ വിവരങ്ങൾ. 4. സ്ഥലത്തിന്റെ നികുതി രശീതി. 5. റേഷൻ കാർഡ്‌ പകർപ്പ്‌ 31.03.2014 നു മുൻപ്‌ എടുത്ത വായ്പകൾക്ക്‌ മാത്രമേ മേൽപ്പറഞ്ഞ നിബന്ധനകൾക്ക്‌ വിധേയമായി കടാശ്വാസം അനുവദിക്കുകയുള്ളൂ. 

K TET - November 2019 Exam - Admit Card Available Now.. Akshaya Centre, Kottappalla , Edathanattukara

PSC One Time Registration

SSC Combined Graduate Level Exam Application

*PSC മാത്രമല്ല ജോലിക്കായി ശ്രമിക്കുന്നവർ ഈ സുവർണ്ണാവസരം കൂടി ഉപയോഗപ്പെടുത്തൂ.* പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ ചെയ്യുക. Follow this link to join my WhatsApp group: https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr *10,000 ൽ അധികം ഒഴിവുകൾ | കേന്ദ്ര സർക്കാരിൽ ഉന്നത ജോലി |* പ്രിയപ്പെട്ടവരെ, 🔷 ഇത്രയും പ്രധാനപ്പെട്ട പോസ്റ്റുകളിലേക്കുള്ള നിയമനങ്ങൾ ആയിട്ട് പോലും മലയാളികൾ പലർക്കും ഈ പരീക്ഷയെക്കുറിച്ച് ഇപ്പോഴും അറിവില്ല എന്നതാണ് യാഥാർത്യം. 🔷 സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ 2019 വർഷത്തേക്കുള്ള കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ എക്‌സാമിന്‌ (SSC CGL 2019) അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.  🔷 IAS/IPS പരീക്ഷകൾ കഴിഞ്ഞാൽ കേന്ദ്ര സർക്കാരിന്റെ ഉന്നത പോസ്റ്റുകളിലേക്ക് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണിത്.

PAN Card Aadhaar Linking Date Extended Upto December 31st 2019

Ration Card Aadhaar Linking Date Extended Upto October 31st 2019

അറിയിപ്പ് റേഷന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി  ഒക്ടോബർ  31 - 2019 വരെ  നീട്ടിയിരിക്കുന്നു