Skip to main content

Posts

കോട്ടപ്പള്ള അക്ഷയ കേന്ദ്രം 21-04-2020, മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.

പാലക്കാട്‌ ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം  സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കോട്ടപ്പള്ള *അക്ഷയ കേന്ദ്രം 21-04-2020 ,  മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.* പ്രവർത്തന സമയം : 10 AM to 5 PM ആവശ്യമായ സേവനം ലഭ്യമാണോ എന്ന് മുൻ‌കൂർ വിളിച്ചു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വരിക. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഇത് സഹായകരമാവും. -------------------------------------- *വിളിക്കേണ്ട നമ്പർ : 9447855252 * -------------------------------------- *അക്ഷയ കേന്ദ്രം & സി എസ് സി* *SBI കസ്റ്റമർ സർവീസ് പോയിന്റ്* കരുവള്ളി ഷോപ്പിംഗ് സെന്റർ. കോട്ടപ്പള്ള, എടത്തനാട്ടുകര. E mail : exceledk@gmail.com Facebook : facebook.com/akshayaxl -------------------------------------- ATM ലോ ബാങ്കിലോ പോകാതെ തന്നെ ആധാർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാനും നിക്ഷേപിക്കാനുമുള്ള സൗകര്യം അക്ഷയയിൽ ലഭ്യമാണ് (ആധാർ കാർഡുമായി അക്കൗണ്ട് ഉടമ നേരിട്ട് വരേണ്ടതാണ് ) -------------------------------------- *Break The Chain.... Stay Home Stay...

വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ*

*വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ* Follow this link to join my WhatsApp group: https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസവകുപ്പ്. *കുട്ടികൾക്കാവശ്യമുള്ള പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് ഈ അവധിക്കാലം പ്രയോജനപ്പെടുത്താവുന്നതാണ്.* *പുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/textbook/page 📎 *ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പുസ്തകങ്ങൾ* 📎 *ഹയർ സെക്കൻഡറി ഒന്നും രണ്ടും  വർഷ പാഠപുസ്തകങ്ങൾ* 🌐 https://samagra.kite.kerala.gov.in/home/page ●●●▬▬▬▬▬▬▬●● *അക്ഷയ സെന്റർ* കരുവള്ളി ഷോപ്പിംഗ് സെന്റർ കോട്ടപ്പള്ള, എടത്തനാട്ടുകര. *📱9447855252* *📱04924266840* *📧exceledk@gmail.com* *👥FB: www.facebook.com/akshayaxl* *website : www.akshayanews.in അക്ഷയ കേന്ദ്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

HOSPI CASH Health Insurance

*HOSPI CASH Health Insurance* # ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുന്ന ദിവസം 1000 രൂപ വീതം ലഭിക്കും.  # ഒരു വർഷം കാലാവധി. # ഒരു വർഷം പരമാവധി 30000 രൂപ വരെ. # മുൻ‌കൂർ മെഡിക്കൽ ചെക്കപ്പ് ആവശ്യമില്ല. # ഇന്ത്യയിലെ ഏത്‌ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയാലും ക്ലെയിം ലഭിക്കും. # ചുരുങ്ങിയത് 24 മണിക്കൂർ അഡ്മിറ്റ്‌ ആയിരിക്കണം. # ഒരു വർഷത്തേക്ക് അടയ്‌ക്കേണ്ട തുക 815 രൂപ മാത്രം ( 30000 രൂപ വരെ ഒരു വർഷം ക്ലെയിം ലഭിക്കും)  കൂടുതൽ വിവരങ്ങൾക്കും പോളിസിഎടുക്കുന്നതിനും *അക്ഷയ കേന്ദ്രം* കരുവള്ളി ഷോപ്പിംഗ് സെന്റർ. കോട്ടപ്പള്ള, പാലക്കാട്‌ ജില്ല.  മൊബൈൽ : 9447855252, 04924266840. വാട്സ്ആപ്പ് : 9447855252

CTET Application

*സി-ടെറ്റ് ജൂലായ് അഞ്ചിന്; ഫെബ്രുവരി 27 വരെ അപേക്ഷിക്കാം* സി.ബി.എസ്.ഇ. നടത്തുന്ന സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലറ്റി ടെസ്റ്റിന് (സി-ടെറ്റ്) അപേക്ഷ ക്ഷണിച്ചു. ജൂലായ് അഞ്ച് ഞായറാഴ്ച 20 ഭാഷകളിലായി 112 കേന്ദ്രങ്ങളില്‍വെച്ചാണ് എഴുത്തുപരീക്ഷ. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി *ഫെബ്രുവരി 27 ആണ്* പ്രൈമറി സ്‌കൂള്‍ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയാണ് സി-ടെറ്റ്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ അധ്യാപകരാകാന്‍ പേപ്പര്‍ I-ഉം, ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള അധ്യാപക യോഗ്യതയ്ക്കായി പേപ്പര്‍ II-ഉം പാസാകണം. ഒരു പേപ്പറിന് മാത്രം അപേക്ഷിക്കുന്ന ജനറല്‍, ഒബിസി കാറ്റഗറികളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 1000 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ് ഫീസ്. രണ്ട് പേപ്പറിനുമായി അപേക്ഷിക്കുന്നവര്‍ക്ക് ജനറല്‍, ഒബിസി 1200 രൂപ,  എസ്.സി, എസ്.ടി, ഭിന്നശേഷി 600 രൂപ എന്നിങ്ങനെയാണ് ഫീസ്. --------------------------------------------- Akshaya Center Karuvally Shopping Centre Kottappalla Mobile: 9447855252 , 04924266840 FB: https://www.facebook.com/Akshayaxl Email: ex...

Pension Mustering News

*പെൻഷൻ മസ്റ്ററിങ് ന്യൂസ്*  *ഇന്ന് 01-12-2019 ഞായർ 2മണി  മുതൽ വൈകുന്നേരം 7 മണി വരെ പെൻഷൻ മസ്റ്ററിങ് സൗകര്യം *കോട്ടപ്പള്ള  അക്ഷയയിൽ* *മസ്റ്ററിങ് തികച്ചും സൗജന്യമാണ്* ●●●▬▬▬▬▬▬▬●●● *അക്ഷയ ഇ കേന്ദ്രം കോട്ടപ്പള്ള * *വിളിക്കുക* _*9447855252*- *8086897899* അക്ഷയ കോട്ടപ്പള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക  https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

കർഷക കടാശ്വാസത്തിനു അപേക്ഷിക്കാൻ

സഹകരണ ബാങ്കുകളിൽനിന്നും വായ്പ എടുത്തവർക്ക്‌ കർഷക കടാശ്വാസത്തിനു അപേക്ഷിക്കാൻ 2019 നവമ്പർ 15 വരെ അവസരം.  *അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ* 1. കൃഷി ഓഫീസറിൽനിന്നും കർഷകനാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം. 2. വില്ലേജ്‌ ഓഫീസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്‌ 3. ബാങ്ക്‌ ലോൺ പാസ്ബുക്ക്‌ വിവരങ്ങൾ. 4. സ്ഥലത്തിന്റെ നികുതി രശീതി. 5. റേഷൻ കാർഡ്‌ പകർപ്പ്‌ 31.03.2014 നു മുൻപ്‌ എടുത്ത വായ്പകൾക്ക്‌ മാത്രമേ മേൽപ്പറഞ്ഞ നിബന്ധനകൾക്ക്‌ വിധേയമായി കടാശ്വാസം അനുവദിക്കുകയുള്ളൂ. 

K TET - November 2019 Exam - Admit Card Available Now.. Akshaya Centre, Kottappalla , Edathanattukara