Skip to main content

Posts

Aadhaar Services

 *ആധാർ സേവനങ്ങൾ* ➡️ പുതിയ ആധാർ എടുക്കാം ➡️ നിലവിലെ ആധാർകാർഡിലെ തെറ്റുകൾ തിരുത്താം. ➡️ ആധാർ കാർഡിലെ പഴയ ഫോട്ടോ മാറ്റി പുതിയ ഫോട്ടോ നൽകാം. ➡️ആധാറിൽ മൊബൈൽ നമ്പർ ചേർക്കാം ➡️ആധാറിൽ ഇ-മെയിൽ ചേർക്കാം ➡️ആധാർ അഡ്രസ്സ് മാറ്റാം ➡️ 5 വയസ്സിലും 15 വയസ്സിലും കുട്ടികളുടെ നിർബന്ധിത ആധാർ പുതുക്കൽ ➡️പോസ്റ്റ് വഴിക്ക് വരാത്ത ആധാർ റീപ്രിന്റ് കൊടുക്കാം ➡️റേഷൻ കടയിൽ വിരൽ പതിയാത്തവർക്ക് വിരലടയാളം പുതുക്കാം.. ➡️നഷ്ടപ്പെട്ട ആധാർ വീണ്ടെടുക്കാം. ➡️പുതിയ ആധാറിന് കൊടുത്തത് ഡൗൺലോഡ് ചെയ്യാം ➡️ഇ-ആധാർ എടുക്കാം ➡️ആധാർ കാർഡ് ATM കാർഡ് രൂപത്തിൽ എടുക്കാം ➡️ ആധാർ കാർഡ് ലാമിനേറ്റ് ചെയ്യാം. തുടങ്ങി ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും കോട്ടപ്പള്ള അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : *9074590080* *അക്ഷയ കേന്ദ്രം* കരുവള്ളി ഷോപ്പിംഗ് സെന്റർ, കോട്ടപ്പള്ള, എടത്തനാട്ടുകര

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനുവരി 15 വരെ അവസരം

അക്ഷയ വാർത്തകൾ *വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനുവരി 15 വരെ അവസരം*  *👉ഡിസംബർ 31  വരെ ചേർക്കുന്നത് മാത്രമേ ജനുവരി 20 നു പ്രസിപ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയിൽ പേര് ഉണ്ടാവുകയുള്ളൂ*  *👉ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് ഉടൻ ഐഡി കാർഡ്*    ആവശ്യമുള്ളവ. 1.  വയസ്സ് തെളിയിക്കുന്ന തിനുള്ള  സർട്ടിഫിക്കറ്റ്  2. അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ  3. ആധാർ കാർഡ് 4. ഫോൺ നമ്പർ 5. വീട്ടു നമ്പർ 6. ID കാർഡ് (വീട്ടിലെ ആരുടെയെങ്കിലും അഥവാ അയക്കാരുടെ ) 7. ബൂത്ത് നമ്പർ 8. ഫോട്ടോ NB: *ID കാർഡ് നഷ്ടപ്പെട്ടവർക്ക്, ഫോട്ടോ പുതിയത് ചേർകുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്* *⏰അവസാന തീയതി : 15/01/2021* 2021 മേയ് മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർപട്ടികയിൽ പേര് ചേർക്കുക. 🕹️നിയമസഭാ ഇലക്ഷൻ കരട് വോട്ടർ പട്ടിക വന്നിട്ടുണ്ട്. *അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15🖱️* വോട്ടർ പട്ടിക പരിശോധിക്കാനുള്ള ലിങ്ക് :https://electoralsearch.in/

Employment Exchange Registration

  *എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പുതുക്കാം* https://chat.whatsapp.com/E98OS49lLt1KtGjsUReOlA 1999 ജനുവരി ഒന്നു മുതൽ 2019 ഡിസംബർ 31 വരെ വിവിധ കാരണങ്ങളാൽ എപ്പോയ്മെൻ്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് സമയം അനുവദിച്ചു. * രജിസ്ട്രേഷൻ പുതുക്കുന്നതിന് ഫെബ്രുവരി 29 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്* ലഭ്യമായ എംപ്ലോയ്മെൻ്റ് എക്സ്ചേജ് സേവനങ്ങൾ പുതിയ രജിസ്ട്രേഷൻ രജിസ്ട്രർ ചെയ്തവർക് പുതിയ യോഗ്യതകൾ ചേർക്കൽ പുതുക്കൽ അക്ഷയ കേന്ദ്രം കരുവള്ളി ഷോപ്പിംഗ് സെന്റർ. കോട്ടപ്പള്ള, എടത്തനാട്ടുകര. ഫോൺ : 9447855252 E- Mail : exceledk@gmail.com ,

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി (UG CAP 2020) അപേക്ഷിച്ചവരുടെയും ഇനിയും അപേക്ഷിക്കാനുള്ള വരുടെയും ശ്രദ്ധയ്ക്ക്.

https://chat.whatsapp.com/E98OS49lLt1KtGjsUReOlA കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പ്രവേശത്തിന് അപേക്ഷിച്ച് സ്ഥിര പ്രവേശനം നേടാത്ത വിദ്യാർത്ഥികൾക്ക് 2020 നവംബർ 3 മുതൽ 5 വരെ എഡിറ്റിങ് (കോളേജ്, കോഴ്സ് ഉൾപ്പെടെ എല്ലാ വിവരങ്ങളും) സംവിധാനം ലഭ്യമായിരിക്കും. മൂന്നാം അലോട്മെന്റ് ലഭിച്ച് പ്രവേശനം നേടി ഹയർ ഓപ്‌ഷനുകൾ നില നിൽക്കുന്ന വിദ്യാർത്ഥികളെ നാലാം അല്ലോട്മെന്റിലേക്ക് പരിഗണിക്കുന്നതും ഹയർ ഓപ്‌ഷനുകൾ ലഭ്യമാവുന്ന മുറയ്ക്ക് നിലവിലെ അഡ്മിഷനുകൾ നഷ്ടപ്പെടുന്നതുമായിരിക്കും. മൂന്നാം അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം സ്വീകരിക്കാത്ത വിദ്യാർത്ഥികളെ നാലാം അല്ലോട്മെന്റിലേക്ക് പരിഗണിക്കില്ല. ഇവർക്ക് മേൽ തിയതികളിലെ അപേക്ഷയിലെ തിരുത്തലുകൾക്കും അവസരം ലഭിക്കുന്നതല്ല. മൂന്നാം അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർക്കും അല്ലോട്മെന്റുകൾ ഇതുവരെ ലഭിക്കാത്തവർക്കും മുൻ അല്ലോട്മെന്റുകളിൽ നിന്ന് പുറത്തായവർക്കും എഡിറ്റിങ് സൗകര്യം ഉപയോഗിക്കാം. യാതൊരുവിധ തിരുത്തലുകളും സർവ്വകലാശാല നേരിട്ട് ചെയ്തു കൊടുക്കുന്നതായിരിക്കില്ല. മൂന്നാം അലോട്ട്മെന്റ് ലഭിച്ച് ഹയർ ഓപ്‌ഷനുകൾ നില നിർത്തി അഡ്മിഷൻ എടുത്തവരെയും മേൽപ്പറഞ്ഞ എഡിറ്റിങ് സൗകര...

E-District Scheduled Maintanance

വില്ലേജ്, താലൂക്ക് ഓഫീസുകളിൽ നിന്നും ലഭ്യമാകുന്ന സർട്ടിഫിക്കേറ്റുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 24 മുതൽ 27 വരെ തൽക്കാലികമായി ലഭ്യമാകില്ല. ഇത്തരം സർട്ടിഫിക്കേറ്റ് അപേക്ഷ,പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷ എന്നിവ നൽകാനുള്ളവർ ഒക്ടോബർ 27 ന് 9447855252, 04924266840 എന്ന നമ്പറിൽ വിളിച്ചു ഉറപ്പുവരുത്തി മാത്രം അക്ഷയയിൽ വരിക. ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും വിളിക്കുക : 9447855252, 8086897899 അക്ഷയ കേന്ദ്രം കരുവള്ളി ഷോപ്പിംഗ് സെന്റർ, കോട്ടപ്പള്ള, എടത്തനാട്ടുകര

പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 ന് ആരംഭിക്കുന്നതാണ്....

2020 - 21 അധ്യയന വർഷത്തെ സംസ്ഥാനത്തെ ഗവണ്മെന്റ് / എയ്ഡഡ് / IHRD/സ്വാശ്രയ പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 ന് ആരംഭിക്കുന്നതാണ്. ... അക്ഷയ കേന്ദ്രം കരുവള്ളി ഷോപ്പിംഗ് സെന്റർ, കോട്ടപ്പള്ള

കാലിക്കറ്റ് യൂണിവഴ്സിറ്റി ഡിഗ്രി ഫസ്റ്റ് അലോട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് യൂണിവഴ്സിറ്റി ഡിഗ്രി ഫസ്റ്റ് അലോട്മെന്റ് പ്രസിദ്ധീകരിച്ചു അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ സെപ്റ്റംബർ 29 വൈകുന്നേരം 5 മണിക്ക് മുമ്പ് മാൻഡേറ്ററി ഫീ അടച്ച് അലോട്മെന്റ് ഉറപ്പാക്കേണ്ടതാണ്. ഫീസ് അക്ഷയ കേന്ദ്രങ്ങളിൽ അടക്കാവുന്നതാണ്. ➖➖➖➖➖➖➖  കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക ▫️▫️▫️▫️▫️▫️▫️▫️ അക്ഷയ കേന്ദ്രം കരുവള്ളി ഷോപ്പിംഗ് സെന്റർ. കോട്ടപ്പള്ള മൊബൈൽ : 9447855252