Documents Required for Relationship Certificate
*റേഷൻകാർഡില്ലാത്ത_കുടുംബങ്ങൾക്ക്_കാർഡ്_നൽകുന്നു (24 മണിക്കൂർ റേഷൻ കാർഡ് )* Follow this link to join my WhatsApp group: https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr ✍️ *നിലവിൽ ഒരു സ്ഥലത്തും റേഷൻ കാർഡില്ലാത്ത കുടുംബങ്ങളുടെ അപേക്ഷ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്* ✍️റേഷൻ കാർഡ് ഒരു താലൂക്കിൽ നിന്നും മറ്റൊരു താലൂക്കിലേക്ക് മാറുകയും എന്നാൽ ലോക്ക്ഡൗൺ കാരണം പുതിയ താലൂക്കിൽ നിന്നും റേഷൻ കാർഡ് നൽകാൻ കഴിയാത്തതുമായ അപേക്ഷകളും പരിഗണിക്കും. ✍️അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ✍️താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷകൾ നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കുന്നതല്ല. ✍️ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിന് ബുദ്ധിമുട്ടാകുകയാണെങ്കിൽ ടി അപേക്ഷകൾ ലോക്ക് ഡൗൺ മാറുന്ന മുറക്ക് അന്വേഷണം നടത്തി തെറ്റായ വിവരങ്ങൾ നൽകിയ അപേക്ഷകനെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും. ✍️കാർഡ് ലാമിനേറ്റ് ചെയ്യുന്നതിന് തടസ്സമെങ്കിൽ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകും. ✍️അപേക്ഷകൻ സത്യവാങ്മൂലം നൽകുക ✍️എല്ലാ അംഗങ്ങളുടെയും ആധാർ കാർഡിന്റെ പകർപ്പ് അപേക്ഷക്കൊപ്പം നൽകുക. ✍️കാർഡ് കൈപ്പറ്റു...