മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി യിലേക്കുള്ള പരാതികൾ / അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം
അപേക്ഷകന്റെ ആധാർ കാർഡ് / വോട്ടർ ഐഡി / പാസ്പോർട്ട് / ഡ്രൈവിംഗ് ലൈസൻസ് ( ഇവയിലെതെങ്കിലും ഒന്ന് ), റേഷൻ കാർഡ്
50 വാക്കിൽ കവിയാതെ എഴുതിയ പരാതി
എന്നിവ സഹിതം കോട്ടപ്പള്ള അക്ഷയ കേന്ദ്രത്തിൽ വരിക .
മുൻപ് ജനസമ്പർക്ക പരിപാടിയിലേക്കുള്ള അപേക്ഷ നൽകിയവർ മുൻപത്തെ പരാതി സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതാണ്
പരാതി സമ്പന്ധിച്ച രേഖകൾ ഉണ്ടെങ്കിൽ ( പരമാവതി 3 പേജ് ) അറ്റാച്ച് ചെയ്യാവുന്നതാണ്
-----------------------------------------------------------------------------
പ്രവര്‍ത്തന സമയം : 9.30 മുതൽ 5.00 മണി വരെ