Skip to main content

Posts

Showing posts from March, 2019

KMAT ന് മാർച്ച് 31 വരെ അപേക്ഷിക്കാം.

KMAT ന് മാർച്ച് 31 വരെ അപേക്ഷിക്കാം. കേരളത്തിലെ എം.ബി.എ. പ്രവേശന പരീക്ഷയായ കെമാറ്റിന്,  മാർച്ച് 31 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. Fee: General - Rs. 1000+ SC SC/ST - Rs. 750+SC

Migration Certificate - Calicut University

കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് മറ്റു സർവ്വകലാശാലകളിലേക്ക് മാറുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ Migration Certificate നായി യൂനിവേഴ്സിറ്റിയിൽ പോകേണ്ടതില്ല. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം,   ഹാർഡ് കോപ്പി അയക്കേണ്ടതില്ല.

പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധാൻ -പെൻഷൻ പദ്ധതി

🔹 *പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധാൻ -പെൻഷൻ പദ്ധതിയിൽ അസംഘടിത തൊഴിലാളികൾക്ക് ഇപ്പോൾ അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്യാം.* 👉🏼 പ്രതിമാസം അടക്കേണ്ടേ തുക: *₹55 മുതൽ  ₹200* വരെ (18 വയസ്സ് മുതൽ 40 വയസ്സ് വരെ വ്യത്യസ്ത തുക) 👉🏼 നിങ്ങൾ അടക്കുന്ന അത്രതന്നെ തുക കേന്ദ്ര സർക്കാരും നിങ്ങളുടെ പേരിൽ അടക്കുന്നു. (ഉദാ:- 18 വയസ്സുള്ള ആൾ മാസം അടക്കേണ്ടത്: *₹55* കേന്ദ്രസർക്കാർ അടക്കുന്നത്: *₹55* Total: *₹110* ) അപേക്ഷ സമർപ്പിക്കുന്നതിന് അടുത്തുള്ള *കേരള - കേന്ദ്ര  സർക്കാർ സംരംഭമായ അക്ഷയ  കോമൺ സർവ്വീസ് സെന്ററുമായി* ബന്ധപ്പെടുക. *പദ്ധതിക്ക് അർഹരായവർ.* 🔹അസംഘടിത തൊഴിലാളികൾ 🔹റിക്ഷ ജോലിക്കാർ 🔹സ്ട്രീറ്റ് വെണ്ടർമാർ 🔹ഉച്ചഭക്ഷണ തൊഴിലാളികൾ 🔹വീട്ടുജോലിക്കാർ 🔹വീട്ടുപകരണങ്ങൾ നടന്നു വിൽക്കുന്നവർ 🔹കർഷകത്തൊഴിലാളികൾ 🔹നിർമ്മാണ തൊഴിലാളികൾ 🔹 ബീഡിത്തൊഴിലാളികൾ 🔹കൈത്തറി തൊഴിലാളികൾ 🔹തുകൽ തൊഴിലാളികൾ 🔹ഓഡിയോ വീഡിയോ  ജീവനക്കാർ അല്ലെങ്കിൽ സമാനമായ മറ്റ് ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവർ എന്നിവർക്കാണ് ഈ പെൻഷൻ പദ്ധതിയിൽ അംഗമാകാൻ കഴിയുന്നത്. *യോഗ്യതാ മാനദണ്ഡം* 🔸 അസംഘടിത തൊഴിലാളിയാകണം (UW) 🔸18 നും 40 ന