*📜പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുവാൻ വേണ്ട രേഖകൾ📜*
============================
അക്ഷയ കോട്ടപ്പള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ link ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/E98OS49lLt1KtGjsUReOlA
============================
0️⃣1️⃣.റെസിഡൻസ് സർട്ടിഫിക്കറ്റ്( പഞ്ചായത്തിൽ നിന്നും) അല്ലെങ്കിൽ ഓണർഷിപ് സർട്ടിഫിക്കറ്റ് _(കോട്ടപ്പള്ള അക്ഷയയിൽ നിന്നും ലഭിക്കും)_
0️⃣2️⃣.വരുമാന സർട്ടിഫിക്കറ്റ് *(കോട്ടപ്പള്ള അക്ഷയയിൽ നിന്നും ഉണ്ടാക്കാം)*
അല്ലെങ്കിൽ സാലറി സർട്ടിഫിക്കറ്റ് (സർക്കാർ ഉദ്യോഗസ്ഥർക്ക്)
0️⃣3️⃣.കുടുംബനാഥയുടെ ഫോട്ടോ
0️⃣4️⃣.കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ
🖲️.നിലവിൽ ഏതെങ്കിലും റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ
📍നിലവിൽ പേരുള്ള റേഷൻകാർഡും പുതിയ റേഷൻ കാർഡും ഒരേ താലൂക്കിൽ ആണെങ്കിൽ ആ റേഷൻ കാർഡിന്റെ കോപ്പിയും കാർഡ് ഉടമസ്ഥന്റെ സമ്മതപത്രവും
📍നിലവിലെ പേരുള്ള റേഷൻ കാർഡ് മറ്റു താലൂക്കിലോ, സംസ്ഥാനങ്ങളിലൊ ആണെകിൽ അവിടെ നിന്നും ലഭിക്കുന്ന റിഡക്ഷൻ സർട്ടിഫിക്കറ്റ് _(റിഡക്ഷൻ സർട്ടിഫിക്കറ്റ് അക്ഷയയിലൂടെ അപേക്ഷിക്കാം)_
🖲️നിലവിൽ ഒരു റേഷൻ കാർഡിലും പേര് ഉൾപെട്ടിട്ടില്ലെങ്കിൽ പേര് ചേർക്കേണ്ട അംഗത്തിന്റെ ആധാർകാർഡ്, പഞ്ചായത്ത് പ്രസിഡന്റ് ന്റെ ലെറ്റർ.
0️⃣5️⃣.റേഷൻ വാങ്ങാൻ ഉദ്ദേശിക്കുന്ന റേഷൻ കടയുടെ നമ്പർ (ARD NO)
0️⃣6️⃣.എല്ലാ അംഗങ്ങളുടെയും ആധാർ കാർഡ്
0️⃣7️⃣.ഇലക്ട്രിസിറ്റി (KSEB), കണക്ഷൻ ഉണ്ടെങ്കിൽ, അതിന്റെ നമ്പർ, സെക്ഷൻ പേര് _(ഇല്ല എങ്കിൽ KSEB / പഞ്ചായത്തിൽ നിന്നുള്ള സാക്ഷ്യപത്രം)
0️⃣8️⃣.LPG/ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിൽ അതിന്റെ കൺസ്യൂമർ നമ്പർ, ഏജൻസി യുടെ പേര് _(LPG പാസ് ബുക്ക്)
0️⃣9️⃣.വാട്ടർ കണക്ഷൻ ഉണ്ടെങ്കിൽ അതിന്റെ കൺസ്യൂമർ നമ്പർ, സെക്ഷൻ
1️⃣0️⃣.കുടുംബനാഥയുടെയോ/കുടുംബനാഥന്റെയോ
പേരിലുള്ള ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ _(ബാങ്ക് പാസ്സ് ബുക്ക് )_
1️⃣1️⃣.നാലുചക്ര വാഹനം ഉണ്ടെങ്കിൽ അതിന്റെ നമ്പർ
1️⃣2️⃣.കുടുംബത്തിന്റെ കൈവശം ഉള്ള ഭൂമിയുടെ അളവ് (സ്ഥലത്തിൻ്റെ നികുതി രസീതി)
1️⃣3️⃣.താമസിക്കുന്ന വീടിന്റെ വിസ്തീർണം (Sqft), അതിന്റ രേഖകൾ /സാക്ഷ്യപത്രം വേണം. _വീട് 1000 Sqft ന് മുകളിൽ ആണെങ്കിൽ ആവശ്യമില്ല)
1️⃣4️⃣. അംഗങ്ങൾ ആരെങ്കിലും രോഗികൾ ആണെങ്കിൽ അതിന്റെ വിവരങ്ങൾ
1️⃣5️⃣. BPL വിഭാഗത്തിൽ പെട്ടവരാണെങ്കിൽ അതിന്റ രേഖകൾ (പഞ്ചായത്ത് സർട്ടിഫിക്കറ്റ് /ഓർഡർ കോപ്പി etc.., )
#️⃣#️⃣
🗝️2020 ജനുവരി ഒന്നിന് രണ്ടു വയസ്സ് പൂർത്തിയായ കുട്ടികളെ റേഷൻ കാർഡിൽ ചേർക്കാവുന്നതാണ്. കുട്ടികൾക്ക് ആധാറിന്റെ കൂടെ ബർത്ത് സർട്ടിഫിക്കറ്റ് കൂടി വേണം.
🗝️ആവിശ്യമായ സമ്മതപത്രങ്ങൾ അക്ഷയിൽ നിന്നും ലഭിക്കും
🗝️റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ സേവങ്ങളും *കോട്ടപ്പള്ള അക്ഷയുമായി* ബന്ധപ്പെട്ടാൽ ചെയ്യാവുന്നതാണ്
*_🗝️റേഷൻ അപേക്ഷകൾക് നിലവിൽ ലാസ്റ്റ് ഡേറ്റ് ഇല്ല_*
*റേഷൻ കാർഡ് അപേക്ഷ അക്ഷയ വഴി*
*റേഷൻ കാർഡും ഭാവിയിൽ അക്ഷയ വഴി*
🙏🏽ഈ മെസ്സേജ് ഉപകാരപ്പെട്ടുവെങ്കിൽ പരമാവധി ഷെയർ ചെയ്യുക
💧💧💧💧💧💧💧💧
●▬▬▬▬▬▬▬▬▬▬▬▬▬●
*അക്ഷയ ഇ കേന്ദ്രം* *ബാങ്കിംഗ് സേവനങ്ങൾ* *CSC സേവനങ്ങൾ** *പാസ്പോർട്ട് സൈസ് ഫോട്ടോ*
*(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)*
കരുവള്ളി ഷോപ്പിംഗ് സെന്റർ.
കോട്ടപ്പള്ള, എടത്തനാട്ടുകര.
======================
ഫോൺ : 04924 266840
മൊബൈൽ : 9447855252
വാട്സ്ആപ്പ് : 9447855252
ഇമെയിൽ : exceledk@gmail.com
Web : www.akshayanews.in
Facebook : https://facebook.com/Akshayaxl/
======================
#സാ മൂ ഹി ക അ ക ലം പാ ലി ക്കു ക
NB:- അക്ഷയ കോട്ടപ്പള്ള എന്ന ഏതെങ്കിലും ഒരു ഗ്രൂപ്പിൽ അംഗങ്ങളായവർ വീണ്ടും ജോയ്ൻ ചെയ്യേണ്ടതില്ല. എല്ലാ ഗ്രൂപ്പുകളുടെയും ഉദ്ദേശം ഒന്നു തന്നെയാണ്
●●●▬▬▬▬▬▬▬●●●
*മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക..🙏🏻*
●▬▬▬▬▬▬▬▬▬▬▬▬▬●