*PM കിസാൻ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്* _(ഒരു വർഷത്തിൽ 6000)_
*https://chat.whatsapp.com/GYNbxwDPcFtLlt5ZwoneAu*
1.PM കിസാൻ പദ്ധതിയിൽ ഇതുവരെ അപേക്ഷിക്കാത്ത ചെറുകിട നാമമാത്ര കർഷകർക്ക് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
2. നേരത്തെ അപേക്ഷ സമർപ്പിച്ചവർ ഇനിയും സമർപ്പിക്കേണ്ടതില്ല.
3 . നേരത്തെ അപേക്ഷിച്ചവർക്ക് ഇനിയും ആനുകൂല്യം ലഭിച്ചിട്ടില്ല എങ്കിൽ ആധാർ നമ്പർ സഹിതം കൃഷിഭവനിൽ ഹാജരാക്കേണ്ടതാണ്.
*പുതുതായി അപേക്ഷ സമർപ്പിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ*
🔹നികുതി രസീതി (2019-20/2020-21)
🔹ആധാർ കാർഡ്
🔹ബാങ്ക് പാസ്സ് ബുക്ക്
🔹അപേക്ഷകർ സ്വന്തമായോ പാട്ടത്തിനോ കൃഷി ചെയ്യുന്നവരായിരിക്കണം
🔹ഒരുകുടുംബത്തിന് ഒരു അപേക്ഷയേ പാടുള്ളൂ...
*🔴അപേക്ഷിക്കാൻ അർഹരല്ലാത്തവർ*
🔹 കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും കേന്ദ്ര സർക്കാർ / സംസ്ഥാന സർക്കാർ ജോലിയുള്ളവർ
🔹 5 ഏക്കറിലധികം ഭൂമി ഉള്ളവർ (കുടുംബത്തിന്)
🔹 സർവീസ് പെൻഷനേഴ്സ്
🔹 ഇൻകം ടാക്സ് അടക്കുന്നവർ
കൂടുതൽ വിവരങ്ങൾക്ക്
●▬▬▬▬▬▬▬▬▬▬▬▬▬●
*അക്ഷയ ഇ കേന്ദ്രം കോട്ടപ്പള്ള*
(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)
*വിളിക്കുക*
*+91 9447855252*
*+91 4924266840*
●▬▬▬▬▬▬▬▬▬▬▬▬▬●
▪ജൻ-ധൻ അക്കൗണ്ട് തുറക്കൽ (SBI Edathanattukara)
▪പാസ്പോർട്ട്
▪പാൻകാർഡ്
▪റേഷൻ കാർഡ്
▪ലൈഫ് സർട്ടിഫിക്കറ്റ്
▪ കുടിക്കടം സർട്ടിഫിക്കറ്റ്
▪ നോർക്ക സേവനങ്ങൾ
▪ വെഹിക്കിൾ ഇ പാസ്
▪ സൊസൈറ്റി ക്ലബ് രജിസ്ട്രേഷൻ
▪ ക്യാമറ ഫൈൻ
▪ ജനന മരണ വിവാഹ സർട്ടിഫിക്കറ്റ്
▪ വിവാഹ രജിസ്ട്രേഷൻ
▪ ഓണർഷിപ്പ് സർട്ടിഫിക്കറ്റ്
▪ പെൻഷൻ രജിസ്ട്രേഷൻ
▪️ നികുതി :- ഭൂമി (വില്ലേജ്) കെട്ടിടം ( പഞ്ചായത്ത്)
▪ വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ
▪ പരീക്ഷാ രജിസ്ട്രേഷൻ ഹാൾ ടിക്കറ്റ് റിസൾറ്റ്
▪ യൂണിവേഴ്സിറ്റി ഫീസുകൾ അപേക്ഷകൾ
▪ PSC SSC UPSC രജിസ്ട്രേഷൻ/അപേക്ഷകൾ
▪ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ
▪ ലേബർ രജിസ്ട്രേഷൻ
▪ PM-KISSAN രജിസ്ട്രേഷൻ
▪ കിസ്സാൻ ക്രഡിറ്റ് കാർഡ് അപേക്ഷകൾ
▪ *etc...*
●▬▬▬▬▬▬▬▬▬▬▬▬▬●
അക്ഷയ വാട്സ്ആപ്പ് ഗ്രൂപ്പ്
*https://chat.whatsapp.com/GYNbxwDPcFtLlt5ZwoneAu*
*അക്ഷയ വെബ്സൈറ്റ്*
https://www.akshayanews.in
*ഫേസ്ബുക് പേജ്*
https://facebook.com/Akshayaxl/
●▬▬▬▬▬▬▬▬▬▬▬▬▬●