Skip to main content

Posts

Showing posts from July, 2020

+1 അപേക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയാൻ.. Plus One Application Points to be noted...

📣 *+1 അപേക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയാൻ...!* https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr 1. ഓൺലൈനായി *അപേക്ഷ സമർപ്പണം ജൂലൈ 24 നേ* ആരംഭിക്കൂ. 2. *ആദ്യം അപേക്ഷിക്കുന്നവർക്ക്* അലോട്ട്‌മെന്റ് റിസൾട്ടിൽ *പ്രത്യേകം പരിഗണന ഒന്നുമില്ല.* 3. അപേക്ഷ സമർപ്പണം *ജൂലൈ 24 ന് തുടങ്ങിയാലും* ആദ്യ ദിവസങ്ങളിൽ ഉണ്ടാവുന്ന പാകപ്പിഴകൾ പരിഹരിച്ചു *വെബ്സൈറ്റ് പൂർണ്ണ സജ്ജമായതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതാണ് നല്ലത്.* 4. തിരക്ക് കൂട്ടേണ്ടതില്ല ; *എല്ലാവർക്കും അപേക്ഷിക്കാനുള്ള ആവശ്യത്തിന് സമയപരിധി ഉണ്ടാവും.* കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും..! 5. മാർക്കും ബോണസ് പോയിന്റുകളും അനുസരിച്ച് *മെറിറ്റ് അടിസ്ഥാനത്തിൽ ആണ് അലോട്ട്‌മെന്റ് വരിക.* ആദ്യം അലോട്ട്‌മെന്റ് കിട്ടിയില്ലെങ്കിൽ കൂടി വീണ്ടും അവസരങ്ങൾ ഉണ്ടാവും. 6.വിവരങ്ങൾ നൽകുന്ന സമയത്ത് *ബോണസ് പോയിന്റുകൾ ലഭ്യമാകുന്ന എല്ലാ ഭാഗങ്ങളും നന്നായി പരിശോധിച്ച് അവ നഷ്ടപ്പെടുത്താതെ ശ്രദ്ധിക്കുക.*  7. വിദ്യാർത്ഥിയുടെ *അഭിരുചിക്ക് അനുസരിച്ച് മാത്രം ഓപ്‌ഷൻസ്* തിരഞ്ഞെടുക്കുക. 8. *താല്പര്യമുള്ള വിഷയം, ആ വിഷയം ലഭ്യമായതും, സൗകര്യപ്രദമായതുമായ സ്‌കൂൾ എന്നിങ്ങന

Free Telemedicine - സൗജന്യമായി Dr കാണാം വീട്ടിൽ ഇരുന്ന് തന്നെ

കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന ടെലി മെഡിസിന്‍ പദ്ധതി യാണ് ഈ-സഞ്ജീവനി.   സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ ലൈന്‍ ജനറല്‍ ഒ.പി. സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒ.പി.യും ഇപ്പോള്‍ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 വരെയാണ് ജനറല്‍ ഒ.പി.യുടെ പ്രവര്‍ത്തനം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണിമുതല്‍ 4 മണിവരെയാണ് ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള എന്‍.സി.ഡി. ഒപി. സാധാരണ രോഗങ്ങള്‍ക്ക് പുറമേ ജീവിതശൈലീ രോഗങ്ങളാല്‍ ക്ലേശതയനുഭവിക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലയിലുമുള്ളവര്‍ക്കും പകര്‍ച്ചവ്യാധി കാലത്ത് ആശ്രയിക്കാവുന്ന ഏറ്റവും സുരക്ഷിതമായ ഓണ്‍െൈലന്‍ ചികിത്സാ പ്ലാറ്റ്‌ഫോമാണിത്. ഈ കോവിഡ് കാലത്ത് ആശുപത്രികളില്‍ പോയ് തിരക്ക് കൂട്ടാതെ വീട്ടില്‍ വച്ച് തന്നെ വളരെ ലളിതമായ ഈ സേവനം ഉപയോഗിക്കേണ്ടതാണ്. എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം? കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉള്ളയാര്‍ക്കും വളരെ ലളിതമായി ഈ സേവനം ഉപയോഗിക്കാന്‍ കഴിയും. വീട്ടിലെ ഒരാളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വീട്ടിലുള്ള എല്ലാ അംഗങ്ങള്‍ക്കും സ്ഥാപന മേധാവിയുടെ നമ്പര്‍ ഉപയോഗിച്ച് മുഴു

വിദ്യാർത്ഥികൾക്ക് സൗജന്യമായി**Cyber Security Professional Basic Online Course*

*അക്ഷയ കേന്ദ്രം കോട്ടപ്പള്ള - E-LEARNING OFFER* *വിദ്യാർത്ഥികൾക്ക് സൗജന്യമായി* *Cyber Security Professional Basic Online Course* കേന്ദ്ര സർക്കാർ സ്‌കീം പ്രകാരമുള്ള  1180രൂപ ഫീസുള്ള  സൈബർ സെക്യൂരിറ്റി കോഴ്സ്  ഇപ്പോൾ 6 മുതൽ12ക്ലാസ്സ് വരെ പഠിക്കുന്ന സ്കൂൾ  കുട്ടികൾക്ക് സൗജന്യമായി ലഭിക്കുന്നു *Course Details* 🔹 Cyber Security 🔹 Calculations -Computation –Communication 🔹 Essentials of Cyber Security; Security Concept 🔹 Functioning of Internet and Network Layers 🔹 Basic Threats and Vulnerabilities 🔹 Additional Threats and Vulnerabilities 🔹 Exploitation: Threats and Vulnerabilities 🔹 New Trends in Cyber Threats and Attacks *നിങ്ങൾ ചെയ്യേണ്ടത്* താഴെ കൊടുത്ത വിവരങ്ങൾ 8086897899 എന്ന  വാട്സ്ആപ്പ് വഴി  അയച്ചു തരുക *Name:* *DOB:* *മൊബൈൽ നമ്പർ:* *EMAIL*: *CLASS: *Name of School:* *ADDRESS:* ♾♾♾♾♾♾♾♾♾ അക്ഷയ കേന്ദ്രം കരുവള്ളി ഷോപ്പിംഗ് സെന്റർ, കോട്ടപ്പള്ള Mobile : 9447855252 ♾♾♾♾♾♾♾♾♾ Whatsapp ഗ്രൂപ്പിൽ ചേരാൻ താഴെ link ക്ലിക്ക് ചെയ്യുക. https://chat.wh

പെൻഷൻ മസ്റ്ററിങ് നടത്താത്തത് മൂലം പെൻഷൻ മുടങ്ങിയോ?

*പെൻഷൻ മസ്റ്ററിങ് നടത്താത്തത് മൂലം പെൻഷൻ മുടങ്ങിയോ?* ➖➖➖➖➖➖➖➖ *അക്ഷയ കേന്ദ്രം - കോട്ടപ്പള്ള* _അറിയിപ്പ്_ ➖➖➖➖➖➖➖➖ *സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി പെൻഷൻ ഗുണഭോകതാക്കൾക്കുള്ള മസ്റ്ററിങ് 22-07-2020 വരെ നീട്ടിയിരിക്കുന്നു.* ഇതുവരെയും പെൻഷൻ മസ്റ്ററിങ് നടത്താത്തവർ ഈ അവസരം ഉപയോഗപ്പെടുത്തുക. പ്രിയരെ  നമ്മുടെ നാട്ടിലോ ബന്ധത്തിലോ  കുടുംബത്തിലോ ഇത്തരത്തിൽ മസ്റ്ററിങ് നടത്താത്തത് മൂലം പെൻഷൻ മുടങ്ങിയവരു ണ്ടെങ്കിൽ ഈ വിവരം അവരെ അറിയിക്കുക. ഈ വിവരം  എല്ലാവരിലും എത്തിക്കുക....ഈ പ്രതിസന്ധി ഘട്ടത്തിൽ  പെൻഷൻ മസ്റ്ററിങ് നടത്താത് മൂലം ഇനി ആർക്കും പെൻഷൻ മുടങ്ങാതിരിക്കട്ടെ... *ശ്രദ്ധിക്കുക* ➖➖➖➖➖ അക്ഷയ കേന്ദ്രത്തിൽ മസ്റ്ററിങ് സൗജന്യമാണ്... അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിൽ നീല കളർ കോഡും പേരും നൽകി പ്രവർത്തിക്കുന്ന നിരവധി സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങളെ പോലെ തോന്നിപ്പിക്കുന്ന കേന്ദ്രങ്ങളിൽ  ' *"അക്ഷയ കേന്ദ്രം"*  എന്ന് ബോർഡ്‌ വെച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.സർക്കാറിന്റെ നേരിട്ടുള്ള  നിയന്ത്രണത്തിലുള്ള  അക്ഷയ കേന്ദ്രങ്ങളിലൂടെ  മാത്രമാണ് പെൻഷൻ മസ്