*ഡി.എൽ.എഡ് (2020-22) ന് സെപ്തംബർ 18 വരെ അപേക്ഷ സ്വീകരിക്കും*
28/08/2020
___________✒️________________
*👉പഴയ ടി.ടി.സി യാണ് ഈ ഡി.എൽ.എഡ് അഥവാ ഡിപ്ലോമ ഇൻ എലമെൻ്ററി എജ്യുക്കേഷൻ.*
*👉യോഗ്യത: +2/തത്തുല്യം.*
👉ഓരോ സ്ഥാപനത്തിലെയും മൊത്തം സീറ്റ് ലഭ്യത വിഭജനം:
*40 %* ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നിന്നും...
*40 %* സയൻസ് വിഭാഗത്തിൽ നിന്നും...
*20%* കൊമേഴ്സ് വിഭാഗത്തിൽ നിന്നും...
♦️ ഗവൺമെൻ്റ്/എയ്ഡഡ്/സ്വാശ്രയ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
♦️ബന്ധപ്പെട്ട ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് അപേക്ഷ നല്കേണ്ടത്.
🌏വിജ്ഞാപനം,അപേക്ഷാ ഫോം,മറ്റ് വിവരങ്ങൾ..
*www.education.kerala.gov.in*
👉അപേക്ഷ സമർപ്പിക്കേണ്ട വഴികൾ.
🔹അപേക്ഷ പൂരിപ്പിച്ച് സ്കാൻ ചെയ്ത് ഇ-മെയിൽ വഴി അയക്കാം.
(വിദ്യാഭ്യാസ ഉപഡയക്ടർ ഓഫീസിലേക്ക്)
*അല്ലെങ്കിൽ*
🔹തപാൽ വഴി അയക്കാം.
(വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലേക്ക്)
*അല്ലെങ്കിൽ*
🔹നേരിട്ട് സമർപ്പിക്കാം.
(വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ)
*N.B :ഇ-മെയിൽ ചെയ്യുന്നവർ ഒറിജിനൽ അപേക്ഷ പ്രവേശന സമയത്ത് ഹാജരാക്കണം.*
----------------------------------------------------------
അക്ഷയ ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇
https://chat.whatsapp.com/Lx3HNwx57AE8IIClPjiuc8
*അക്ഷയ ഇ കേന്ദ്രം*
കരുവള്ളി ഷോപ്പിംഗ് സെന്റർ.
കോട്ടപ്പള്ള, എടത്തനാട്ടുകര.
======================
ഫോൺ : 04924 266840
മൊബൈൽ : 9447855252
വാട്സ്ആപ്പ് : 9447855252
ഫേസ്ബുക് :www.facebook.com/Akshayaxl
ഇമെയിൽ : exceledk@gmail.com
Web : www.akshayanews.in
======================
#സാ മൂ ഹി ക അ ക ലം പാ ലി ക്കു ക
#😷വരുമ്പോൾ മാസ്ക് ധരിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
*ഉപകാരമുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ...*