കാത്തിരിപ്പ് സമയം കുറയ്ക്കാൻ വിളിച്ചിട്ട് വരിക
9447855252, 8086897899
വിവിധ ആധാർ സേവനങ്ങൾക്ക് ആവശ്യമായ രേഖകൾ /വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
പുതിയ ആധാർ എടുക്കാൻ
കുട്ടികൾക്ക് ആധാർ എടുക്കാൻ ആവശ്യമായ രേഖകൾ.
1. ജനന സർട്ടിഫിക്കറ്റ്
2. കുട്ടിയുമായി വരുന്ന ആളുടെ (മാതാവ്/പിതാവ്) ആധാർ കാർഡ്
https://chat.whatsapp.com/Lx3HNwx57AE8IIClPjiuc8
ശ്രദ്ധിക്കുക : സ്കൂളിൽ പോയി തുടങ്ങിയവർക്ക് സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രം/സ്കൂൾ ഐഡി കാർഡ്
(സാക്ഷ്യപത്രം ഫോം അക്ഷയയിൽ ലഭ്യമാണ്.)
മുതിർന്നവർക്ക് വേണ്ട രേഖകൾ
1.ജനന തിയ്യതി തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ്/SSLC ബുക്ക് / പാസ്സ്പ്പോർട്ട് /Group A ഗസറ്റഡ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം)
2.വിലാസം തെളിയിക്കുന്ന രേഖ
(വോട്ടർ ഐഡി / Driving License/പാസ്സ്പ്പോർട്ട് /Group A ഗസറ്റഡ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം/ വിവാഹ സർട്ടിഫിക്കറ്റ്)
3. ഐഡൻ്റിറ്റി തെളിയിക്കുന്ന രേഖ
(വോട്ടർ ഐഡി / Driving Licence/പാസ്സ്പ്പോർട്ട് /Group A ഗസറ്റഡ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം)
തിരുത്തലുകൾക്ക്
1. ജനന തിയ്യതി തിരുത്താൻ (ഒരു തവണ മാത്രമേ തിരുത്താൻ അവസരമുള്ളൂ )
(ജനന സർട്ടിഫിക്കറ്റ്/SSLC ബുക്ക് / പാസ്സ്പ്പോർട്ട് /Group A ഗസറ്റഡ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം)
2. അഡ്രസ്സ് തിരുത്താൻ
(വോട്ടർ ഐഡി / Driving Licence/പാസ്സ്പ്പോർട്ട് /Group A ഗസറ്റഡ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം/ വിവാഹ സർട്ടിഫിക്കറ്റ്)
3. പേര് തിരുത്തുവാൻ (ഒരു തവണ മാത്രമേ തിരുത്താൻ അവസരമുള്ളൂ)
(വോട്ടർ ഐഡി / Driving Licence/പാസ്സ്പ്പോർട്ട് /Group A ഗസറ്റഡ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം SSLC ബുക്ക് (2007 മുതൽ ഫോട്ടോ വ്യക്തമാവണം)
പുതുക്കൽ
05/15 വയസ്സിന് മുമ്പ് എടുത്ത ആധാർ കാർഡ് നിർബന്ധമായും പുതുക്കണം
(പുതുക്കാൻ ആധാർ മാത്രം മതി)
ആധാർ കാർഡിൽ മെബൈൽ നമ്പർ/ ഈ മെയിൽ ഐഡി എന്നിവ ചേർക്കാൻ രേഖകൾ ആവശ്യമില്ല
ഇത്തരം വിവരങ്ങൾ അപ്പപ്പോൾ അറിയാൻ അക്ഷയ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം.
https://chat.whatsapp.com/Lx3HNwx57AE8IIClPjiuc8
--------------------------------
അക്ഷയ കേന്ദ്രം
കരുവള്ളി ഷോപ്പിംഗ് സെന്റർ.
കോട്ടപ്പള്ള, എടത്തനാട്ടുകര.
പാലക്കാട് ജില്ല
ഫോൺ : 9447855252, 8086897899
Email : exceledk@gmail.com
Website: www.akshayanews.in
FB: Facebook.com/akshayaxl
--------------------------------