നിലവിൽ അലിഗഡ് മുസ്ലിം സർവ്വകലാശാല മലപ്പുറം സെന്‍ററില്‍ ലഭ്യമാകുന്ന കോഴ്സുകൾ 1) B.A.LL.B (Hons) - 5 years 2) MBA - 2 years 3) B.Ed - 2 years ➡ B.A.LL.B - 5 years ആകെയുള്ളത് 60 സീറ്റുകൾ. രാജ്യത്തെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ നിയമ പഠന ഡിപ്പാർട്ട്മെന്റാണ് അലിഗഡ് സർവ്വകലാശാലയുടേത്... സുപ്രീം കോടതിയിൽ അവസാന വർഷ ഇന്റേൺഷിപ്പ്. BCI അംഗീകൃതം... അഡ്മിഷൻ പ്രവേശന പരീക്ഷയിലൂടെ മാത്രം. യോഗ്യത : Plus two Course Fee:48880/- for 5 yrs ➡ MBA - 2 years ~H.R.M,Operations, Marketing, Finance ആകെയുള്ളത് 60 സീറ്റുകൾ. അഡ്മിഷൻ പ്രവേശന പരീക്ഷയിലൂടെ മാത്രം. Course Fee:29500/- for 2 yrs ➡ B.Ed - 2 years ആകെയുള്ളത് 50 സീറ്റുകൾ. ഒരാൾക്ക് തന്നെ രണ്ട് വിഷയങ്ങളില്‍ സ്പെഷ്യലൈസേഷൻ ലഭ്യമാണ്. അഡ്മിഷൻ പ്രവേശന പരീക്ഷയിലൂടെ മാത്രം. NCTE അംഗീകൃതം. മലപ്പുറത്തുള്ള വിവിധ CBSE സ്കൂളുകളിലായി 4 മാസത്തെ ഇന്റേൺഷിപ്പ്. ലഭ്യമായ വിഷയങ്ങൾ: Biological Science, Physical Science,Mathematics, English, Arabic, History, Hindi, Urdu, Malayalam, Geography, Islamic Studies, Civics, Economics a...