Skip to main content

Posts

കെ-ടെറ്റിന് ഒക്ടോബർ 3 വരെ അപേക്ഷിക്കാം - KTET Application Last Date October 3

KTET ന് അപേക്ഷിക്കുന്നവരോട് # ഫോട്ടോക്ക് താഴെ പേരും തിയ്യതിയും (6 മാസത്തിനകമുള്ള തിയ്യതി ) എഴുതിയിരിക്കണം. # അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുകയില്ല. അപേക്ഷ സമയത്ത് ഉണ്ടായിരിക്കേണ്ട രേഖകൾ 1,പാസ്പ്പോർട്ട് സൈസ് ഫോട്ടോ 2.യോഗ്യതാ സർട്ടിഫിക്കറ്റ് (പരീക്ഷ തിയ്യതിയും, രജിസ്റ്റർ നമ്പറും രേഖപ്പെടുത്താൻ) 3.മാർക്ക് ലിസ്റ്റ് കോപ്പി (മൊത്തം മാർക്കിന്റെ ശതമാനം കണ്ടെത്തുന്നതിന്) 4.ആധാർ കാർഡ് നമ്പർ # പരീക്ഷ മീഡിയം: മലയാളം / ഇംഗ്ലീഷ് ഏതാണോ വേണ്ടത് ആദ്യമേ ഉറപ്പുവരുത്തുക. #പരീക്ഷ ഫീസ്: ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപാ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവര്‍ 250 രൂപാ വീതവും അടയ്ക്കണം. ഓണ്‍ലൈന്‍ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാം.

KMAT ന് മാർച്ച് 31 വരെ അപേക്ഷിക്കാം.

KMAT ന് മാർച്ച് 31 വരെ അപേക്ഷിക്കാം. കേരളത്തിലെ എം.ബി.എ. പ്രവേശന പരീക്ഷയായ കെമാറ്റിന്,  മാർച്ച് 31 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. Fee: General - Rs. 1000+ SC SC/ST - Rs. 750+SC

Migration Certificate - Calicut University

കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് മറ്റു സർവ്വകലാശാലകളിലേക്ക് മാറുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ Migration Certificate നായി യൂനിവേഴ്സിറ്റിയിൽ പോകേണ്ടതില്ല. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം,   ഹാർഡ് കോപ്പി അയക്കേണ്ടതില്ല.

പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധാൻ -പെൻഷൻ പദ്ധതി

🔹 *പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധാൻ -പെൻഷൻ പദ്ധതിയിൽ അസംഘടിത തൊഴിലാളികൾക്ക് ഇപ്പോൾ അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്യാം.* 👉🏼 പ്രതിമാസം അടക്കേണ്ടേ തുക: *₹55 മുതൽ  ₹200* വരെ (18 വയസ്സ് മുതൽ 40 വയസ്സ് വരെ വ്യത്യസ്ത തുക) 👉🏼 നിങ്ങൾ അടക്കുന്ന അത്രതന്നെ തുക കേന്ദ്ര സർക്കാരും നിങ്ങളുടെ പേരിൽ അടക്കുന്നു. (ഉദാ:- 18 വയസ്സുള്ള ആൾ മാസം അടക്കേണ്ടത്: *₹55* കേന്ദ്രസർക്കാർ അടക്കുന്നത്: *₹55* Total: *₹110* ) അപേക്ഷ സമർപ്പിക്കുന്നതിന് അടുത്തുള്ള *കേരള - കേന്ദ്ര  സർക്കാർ സംരംഭമായ അക്ഷയ  കോമൺ സർവ്വീസ് സെന്ററുമായി* ബന്ധപ്പെടുക. *പദ്ധതിക്ക് അർഹരായവർ.* 🔹അസംഘടിത തൊഴിലാളികൾ 🔹റിക്ഷ ജോലിക്കാർ 🔹സ്ട്രീറ്റ് വെണ്ടർമാർ 🔹ഉച്ചഭക്ഷണ തൊഴിലാളികൾ 🔹വീട്ടുജോലിക്കാർ 🔹വീട്ടുപകരണങ്ങൾ നടന്നു വിൽക്കുന്നവർ 🔹കർഷകത്തൊഴിലാളികൾ 🔹നിർമ്മാണ തൊഴിലാളികൾ 🔹 ബീഡിത്തൊഴിലാളികൾ 🔹കൈത്തറി തൊഴിലാളികൾ 🔹തുകൽ തൊഴിലാളികൾ 🔹ഓഡിയോ വീഡിയോ  ജീവനക്കാർ അല്ലെങ്കിൽ സമാനമായ മറ്റ് ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവർ എന്നിവർക്കാണ് ഈ പെൻഷൻ പദ്ധതിയിൽ അംഗമാകാൻ കഴിയുന്നത്. *യോഗ്യതാ മാനദണ്ഡം* 🔸 അസംഘടിത തൊഴിലാളിയാകണം (UW) 🔸18 നും 40 ന

അലിഗഡ് മുസ്ലിം സർവ്വകലാശാല പ്രവേശന പരീക്ഷ Last Date : February - 28 - 2019

നിലവിൽ അലിഗഡ് മുസ്ലിം സർവ്വകലാശാല മലപ്പുറം സെന്‍ററില്‍ ലഭ്യമാകുന്ന കോഴ്സുകൾ 1) B.A.LL.B (Hons) - 5 years 2) MBA - 2 years 3) B.Ed - 2 years ➡ B.A.LL.B - 5 years ആകെയുള്ളത് 60 സീറ്റുകൾ. രാജ്യത്തെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ നിയമ പഠന ഡിപ്പാർട്ട്മെന്റാണ് അലിഗഡ് സർവ്വകലാശാലയുടേത്... സുപ്രീം കോടതിയിൽ അവസാന വർഷ ഇന്റേൺഷിപ്പ്. BCI അംഗീകൃതം... അഡ്മിഷൻ പ്രവേശന പരീക്ഷയിലൂടെ മാത്രം. യോഗ്യത : Plus two Course Fee:48880/- for 5 yrs ➡ MBA - 2 years ~H.R.M,Operations, Marketing, Finance ആകെയുള്ളത് 60 സീറ്റുകൾ. അഡ്മിഷൻ പ്രവേശന പരീക്ഷയിലൂടെ മാത്രം. Course Fee:29500/- for 2 yrs ➡ B.Ed - 2 years ആകെയുള്ളത് 50 സീറ്റുകൾ. ഒരാൾക്ക് തന്നെ രണ്ട് വിഷയങ്ങളില്‍ സ്പെഷ്യലൈസേഷൻ ലഭ്യമാണ്. അഡ്മിഷൻ പ്രവേശന പരീക്ഷയിലൂടെ മാത്രം. NCTE അംഗീകൃതം. മലപ്പുറത്തുള്ള വിവിധ CBSE സ്കൂളുകളിലായി 4 മാസത്തെ ഇന്റേൺഷിപ്പ്. ലഭ്യമായ വിഷയങ്ങൾ: Biological Science, Physical Science,Mathematics, English, Arabic, History, Hindi, Urdu, Malayalam, Geography, Islamic Studies, Civics, Economics a

അക്ഷയ കേന്ദ്രം കോട്ടപ്പള്ള

കോട്ടപ്പള്ള അക്ഷയ കേന്ദ്രത്തിലെ വിവിധ സേവനങ്ങളെ കുറിച്ച് അപ്പപ്പോൾ തന്നെ വിവരങ്ങൾ അറിയുന്നതിന് ഫേസ്ബുക് പേജ് ലൈക്ക്  ചെയ്യുക ഇവിടെ ക്ലിക്ക് ചെയ്യുക (അല്ലെങ്കിൽ ഫേസ്ബുക്കിൽ akshayaxl എന്ന് സെർച്ച്‌ ചെയ്ത് പേജ് ലൈക്‌ ചെയ്യുക ) ---------------------------------------------- Whatsapp ഗ്രൂപ്പിൽ അംഗമാവാൻ ഇവിടെ  ക്ലിക്ക് ചെയ്യുക ---------------------------------------------- അക്ഷയ കേന്ദ്രം കരുവള്ളി ഷോപ്പിംഗ് സെന്റർ കോട്ടപ്പള്ള,  വട്ടമണ്ണപുരം പി ഒ ഫോൺ : 9447855252 ഇ മെയിൽ : exceledk@gmail.com